"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 437: | വരി 437: | ||
പ്രമാണം:47064AItr6.jpeg | പ്രമാണം:47064AItr6.jpeg | ||
പ്രമാണം:47064 AI tr4.jpeg | പ്രമാണം:47064 AI tr4.jpeg | ||
</gallery> | |||
== '''എ സ്മാൾ ടച്ച് @ സ്കൂൾ വിക്കി(02/03/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. 2024 - 27 ബാച്ചിലെ അംഗങ്ങളായ അനന്ദു സുനീഷ്, മുഹമ്മദ് ഹാദി സി കെ, ഷാൻ മുഹമ്മദ് ഷാൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിലെ അധ്യാപകർക്ക് മുന്നിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. 2025 -26 വർഷത്തെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ കീഴിലുള്ള സ്കൂൾ വിക്കി ടീമിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. സ്കൂളിലെ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈ ട്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കി പേജിൽ ചേർത്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് മെന്റർമാർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:47064 school wiki1.jpeg | |||
പ്രമാണം:47064 school wiki2.jpeg | |||
പ്രമാണം:47064 schoolwiki 3 mar.jpeg | |||
</gallery> | </gallery> | ||