"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 558: | വരി 558: | ||
</gallery> | </gallery> | ||
== '''ഇൻസ്പെയർ അവാർഡ് | == '''ഇൻസ്പെയർ അവാർഡ്''' (03/03/26) == | ||
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്. സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു | കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്. സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു | ||
<gallery> | <gallery> | ||
പ്രമാണം:47064 inspire 2026.jpeg | പ്രമാണം:47064 inspire 2026.jpeg | ||
</gallery> | </gallery> | ||