"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 283: | വരി 283: | ||
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം ജില്ലക്ക് മികച്ച നേട്ടം. പ്രൈമറി വിഭാഗത്തിൽ ജില്ലയിൽ നിന്നുള്ള അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂൾ അവസാന റൗണ്ടിലെത്തി. ടർഫോടുകൂടിയ ഫുട്ട്ബോൾ ഗ്രൗണ്ട്, ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് ഷെഡ്ഡ്, ഡൈനിംഗ് ഹാൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഉള്ള ഈ സ്കൂൾ പൊതു സമൂഹവും സ്കൂളും ഒന്നിച്ചാൽ എന്തൊക്കെ സാധ്യമാകും എന്ന് കാണിച്ചു തരുന്നു. പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ നടപ്പാക്കിയ മികവുകളാണ് സ്കൂളിനെ അംഗീകാരത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. അമ്പതിനായിരം രൂപയും ശില്പവുമാണ് സ്കൂളിന് സമ്മാനമായി ലഭിച്ചത്. | പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം ജില്ലക്ക് മികച്ച നേട്ടം. പ്രൈമറി വിഭാഗത്തിൽ ജില്ലയിൽ നിന്നുള്ള അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂൾ അവസാന റൗണ്ടിലെത്തി. ടർഫോടുകൂടിയ ഫുട്ട്ബോൾ ഗ്രൗണ്ട്, ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് ഷെഡ്ഡ്, ഡൈനിംഗ് ഹാൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഉള്ള ഈ സ്കൂൾ പൊതു സമൂഹവും സ്കൂളും ഒന്നിച്ചാൽ എന്തൊക്കെ സാധ്യമാകും എന്ന് കാണിച്ചു തരുന്നു. പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ നടപ്പാക്കിയ മികവുകളാണ് സ്കൂളിനെ അംഗീകാരത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. അമ്പതിനായിരം രൂപയും ശില്പവുമാണ് സ്കൂളിന് സമ്മാനമായി ലഭിച്ചത്. | ||
ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്. | ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.<gallery mode="packed" caption=""> | ||
</gallery> | |||