"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jithuparokkaran (സംവാദം | സംഭാവനകൾ)
No edit summary
Jithuparokkaran (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
[[പ്രമാണം:Lk freedomfest20252.jpeg|250px|thumb|left|LK FREEDOM FEST 2025]]
[[പ്രമാണം:Lk freedomfest20252.jpeg|250px|thumb|left|LK FREEDOM FEST 2025]]
[[പ്രമാണം:Lk freedomfest20253.jpeg|300px|thumb|center|LK FREEDOM FEST 2025]]
[[പ്രമാണം:Lk freedomfest20253.jpeg|300px|thumb|center|LK FREEDOM FEST 2025]]
=== '''ഫ്രീഡം ഫെസ്റ്റ്   2025''' ===
 
24/9/2025 ന് Little kites കുട്ടികൾ Free software day വിവിധ പരിപാടികളോടെ ആഘോഷിച്ചു.
=== മാതാപിതാക്കൾക്കുള്ള AI ട്രെയിനിംഗ്  ക്ലാസ്സ് ===
Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ  മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു.
25/2/2026 ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസി ട്രെയിനിങ് നൽകി വിദ്യാർഥികളായ എയ്ഞ്ചൽ വിൽസൺ, ആൻവിയ സുനിൽ, ഡെനിറ്റ് റെജി , അബിൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രണ്ട് ബാച്ചുകളിലായി ഏകദേശം 70 ഓളം മാതാപിതാക്കൾ ട്രെയിനിങ്ങിൽ പങ്കെടുത്തു. 40 ഓളം വരുന്ന ലിറ്റിൽ കൈറ്റസ്  വിദ്യാർത്ഥികളും മാതാപിതാക്കൾക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് റവ. സി. ലളിത ട്രീസ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ജിത്തു പറോക്കാരൻ, ശ്രീമതി വിനി റോസ് എന്നിവർ ആശംസകൾ നേർന്നു.


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026==