"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
Kavitharupesh (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

രക്ഷിതാക്കൾക്കുള്ള Al Training
'''രക്ഷിതാക്കൾക്കുള്ള Al Training '''
രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര
രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര
രിൽ ഒരു Alബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എക്സ്പേർട്ട് ക്ലാസ്  
'''എക്സ്പേർട്ട് ക്ലാസ് '''
ലിറ്റിൽ കൈറ്റ്‌സിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി എക്സ്പേർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു .മഞ്ചേശ്വരം സബ്ജില്ലാ കൈറ്റ് കോഡിനേറ്റർ മിഥുൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. റോബോട്ടിക്സ് ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.

ലഹരി വിരുദ്ധ പ്രവർത്തനം
'''ലഹരി വിരുദ്ധ പ്രവർത്തനം'''
കാസർകോട് ജി ടെക്കിന്റെ സഹകരണത്തോടെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഈ പരിപാടിയുടെ ഭാഗമായി