"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 482: വരി 482:
== '''സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)'''    ==
== '''സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)'''    ==
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട്‌ പരേഡ് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ 220 സ്റ്റുഡൻറ് പോലീസ്  കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒരുമിച്ചാണ് നടന്നത് ..എം ജെ ഹയർസെക്കൻഡറി സ്കൂൾ ,ജിഎച്ച്എസ്എസ് കൊടുവള്ളി,ജിഎച്ച്എസ്എസ് കരുവൻപൊയിൽ, ജി എച്ച്എസ്എസ് നീലേശ്വരം, പിടിഎം കൊടിയത്തൂർ എന്നീ സ്കൂളുകളിലെ എസ് പി സി കെഡേറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് സ്കൂളിൽ നടന്നത്.കോഴിക്കോട് റൂറൽ പോലീസ്  സൂപ്രണ്ട് ടി ഫറാസ് സല്യൂട്ട് സ്വീകരിച്ചു.കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസി.നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സായൂജ്.മുക്കം ഇൻസ്പെക്ടർ എം ആനന്ദ്,  ഉഷാകുമാരി കെ വി ഉഷ, സിദ്ദീഖ് മലബാറി,,ടി പി റാഫി പിപി ഇസ്മായിൽ, മുഹമ്മദ് കുണ്ടുങ്ങര ജി സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾക്ക് ഒരാഴ്ച അബൂബക്കർ സാറിന്റെ യും സലീന ടീച്ചറുടെയും നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർ പി റീഷ, നമീര ടീച്ചർ ,ഷംസീറ ടീച്ചർ എന്നീ അധ്യാപകരും എസ് പി സി, സി  പി ഓ മാരായ   അബൂബക്കർ സാർ സെലീന ടീച്ചർ എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി.

== '''എ ഐ പരിശീലന പരിപാടി (19/02/26)''' ==
കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും  തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്  പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക്  '''എ ഐ''' പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ  എല്ലാ സ്കൂളിൽ നിന്നും മൂന്ന്  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ്  പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന്  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ  ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ  ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.
== '''സ്കൂൾ വിക്കി  (23,24/02/26)''' ==
കൊടുവള്ളി  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി.  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സ്കൂൾ വിക്കി ടീം അംഗങ്ങളാണ് സ്കൂൾ വിക്കി കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റീഷ പി, ഫിർദൗസ് ഭാനു കെ, വിജിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.