"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 273: | വരി 273: | ||
=== എ ഐ പരിശീലനം === | |||
25/02/2026 (ബുധനാഴ്ച) ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 ബാച്ചിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും AI പരിശീലന ക്ലാസ് നടത്തി. രണ്ടു ബാച്ചുകൾ ആയിട്ടാണ് പരിശീലനം നടന്നത്.രാവിലെ 9.15 am ന് പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും, 11.30 am ന് ആൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിശീലനം നടത്തി.ഹാദി മുഹമ്മദ് M C യും മുഹമ്മദ് മിൻഹൽ K യും പരിശീലനത്തിന് നേതൃത്വം നൽകി.സ്വന്തം മൊബൈൽ ഫോണുകളിൽ AI ടൂളുകൾ ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറന്നപ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കുമത് പുതുമയും അതിശയവും നിറഞ്ഞൊരു പരിശീലനമായി മാറി. | |||
[[പ്രമാണം:18098 ai training 2.jpg|ഇടത്ത്|ലഘുചിത്രം]] | |||