"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:
ലയൺസ് ക്ലബ് കൊച്ചിൻ സെന്റ്രലിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൻ വേണ്ടി ഒരു ഇൻസിനറേട്ടർ സംഭാവന നൽകി മാതൃകയായി. എച്ച്. എം ശ്രീമതി റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വ്യക്തി ശുചിത്വത്തിനെപറ്റിയും ഇൻസിനറേട്ടർ ഉപയോഗിക്കുന്ന രീതിയെ പറ്റിയും ശ്രീമതി ബീന ശ്രീനാഥ് സംസാരിച്ചു. തുടർന്ന് അഡ്വ. ഡോ.അ‍ഞ്ജന ടോമിയും കുട്ടികളെ അഭിസംബോധന ചെയ്ത സംസാരിച്ചു.

<u>'''ഒക്ടോബർ 09'''</u>
=== <u>'''ഒക്ടോബർ 09'''</u> ===
വിദ്യാരംഗം കലാസാഹിത്യവേദി എറണാകുളം ജില്ല സർഗോത്സവത്തിൽ 10ാം ക്ലാസിലെ മിൻഹ ഹനീഫ കഥാരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാരംഗം കലാസാഹിത്യവേദി എറണാകുളം ജില്ല സർഗോത്സവത്തിൽ 10ാം ക്ലാസിലെ മിൻഹ ഹനീഫ കഥാരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
=== <u>'''ഒക്ടോബർ 11'''</u> ===
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ദ്വിതീയ സോപാൻ പരീക്ഷക്ക് നമ്മുടെ സ്കൂളിലെ 18 കുട്ടികൾ പങ്കെടുത്ത് വിജയിച്ചു. കച്ചേരിപ്പടി സെന്റ്. ആന്റണീസ് സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തിയാണ് പരീക്ഷ നടത്തിയത്.
 
=== <u>'''ഒക്ടോബർ 16'''</u> ===
വെൾഡ് ഫുഡ് ഡേ ആന്റ് ഗ്ലോബൽ ഹാന്റ് വാഷിങ് ഡേ എന്നിവ ആചരിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചും കൈകൾ വൃത്തിയാക്കിയും ഈ ദിനം കൊണ്ടാടി.  

<u>'''ഒക്ടോബർ 11'''</u>  
=== <u>'''ഒക്ടോബർ 20'''</u> ===
7ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദി സംസ്ഥാന തല ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ദ്വിതീയ സോപാൻ പരീക്ഷക്ക് നമ്മുടെ സ്കൂളിലെ 18 കുട്ടികൾ പങ്കെടുത്ത് വിജയിച്ചു. കച്ചേരിപ്പടി സെന്റ്. ആന്റണീസ് സ്കൂളിൽ വെച്ച്
=== <u>'''ഒക്ടോബർ 21'''</u> ===
കുട്ടികൾക്കുവേണ്ടി തൃക്കാക്കര എം എൽ എ ശ്രീമതി. ഉമതോമസ് നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഉപജില്ലാ വർക്ക്എക്സ്പീരിയൻസ് മത്സരത്തിൽ 18 ഇനങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗത്തിലെ കുട്ടികൾ മത്സരിച്ചു. 1 കുട്ടിക്ക് യു.പി വിഭാഗത്തിൽ 2nd A ഗ്രേഡും 1 കുട്ടിക്ക് 3rd A ഗ്രേഡും, 12 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് B ഗ്രേഡും കരസ്ഥമാക്കി. ഐ.ടി ഫെയറിൽ മാളവിക കെ മേനോൻ മലയാള ടൈപ്പിംഗിന്  A ഗ്രേഡ് കരസ്ഥമാക്കി. റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഫാത്തിമ റഹീം, ഫർസീന പർവീൻ എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.