"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
 
വരി 602: വരി 602:

വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ  എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ്  എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ  സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു.

===മാധ്യമങ്ങളിലൂടെ===
<gallery>
41409 wiki 25th anniversary news Kaumudy.jpg|കേരള കൗമുദി
Example.jpg|കുറിപ്പ്2
</gallery>

==ശതോത്തര രജത ജൂബിലി - 125 ആം വാർഷിക ആഘോഷം==