"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 606: | വരി 606: | ||
പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ന് ഇരവിപുരം നിയമസഭാംഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. | പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ന് ഇരവിപുരം നിയമസഭാംഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. | ||
ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി. | ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി. | ||
== ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ചിത്രങ്ങളിലൂടെ== | |||
'''ചിത്രങ്ങൾ''' | |||
ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ | |||
{| class="wikitable" border="1" | |||

![[ശതോത്തര രജത ജൂബിലി ആഘോഷം]]
നാടൻപാട്ട് അവതരണം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]
കൊല്ലം തുളസിക്ക് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]
മുൻ ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചർക്ക് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]
നാടൻപാട്ട് അവതരണം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]
കൊല്ലം തുളസിക്ക് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]
മുൻ ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചർക്ക് ആദരം | |||

|[[ചിത്രം:41409 Nadan pattu karinthandans 1.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 2.JPG|thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 3.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 41.JPG|thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 4.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 6.JPG |thumb|center|250px|]] | |||

==സ്നേഹാദരവ് 2026 == | ==സ്നേഹാദരവ് 2026 == | ||