"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ജൂബിലി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 142: | വരി 142: | ||
==പാട്ടും പറച്ചിലും== | ==പാട്ടും പറച്ചിലും== | ||
[[പ്രമാണം:41409 Nadan pattu karinthandans 1.JPG|ലഘുചിത്രം|മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള]] | [[പ്രമാണം:41409 Nadan pattu karinthandans 1.JPG|ലഘുചിത്രം|മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള]] | ||
'''മണികണ്ഠൻ തവന്നൂർ''', '''ധനേഷ് കാരയാട്''', '''റിജു ആവള''' എന്നീ പ്രമുഖ നാടൻ പാട്ട് കലാകാരന്മാരടങ്ങുന്ന ടീം കരിന്തണ്ടൻസ് പ്രസിദ്ധമായ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. റീജു ആവള കഴിഞ്ഞ 25 വർഷക്കാലമായി വിവിധ നാടൻ കലാ മേഖലയിൽ ഗവേഷണം... ചെണ്ട, തുടി എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം. ഫോക് ലോർ അക്കാഡമിയുടെ കീഴിൽ ഫോക്ആർട്ട് റിസർച്ച് സെന്റെർ നടത്തിയ നാടൻ പാട്ട് മാപ്പിളപ്പാട്ട്, കോൽക്കളി , തുടി ഗോത്രനൃത്തങ്ങൾ എന്നിവയിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ നാടൻ കലാമേളയിൽ നിരവധി തവണഗോത്രനൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കേരളോൽസവമൽസരത്തിൽ നാടൻ പാട്ട്, നാടോടി നൃത്തം (ഗോത്രനൃത്തം) എന്നീ ഇനങ്ങളിൽസംസ്ഥാന വിന്നറാണ്. പാരമ്പര്യ കലാകാരനാണ്. തുടിയിൽ വേൾഡ് റെക്കോഡ് വിന്നറാണ്.പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളുടെ പരിശീലകനായും വിധികർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു. സബ് ജില്ലാ ജില്ലാ - ഇന്റെർസോൺ, വിവിധ സോണൽ മൽസരങ്ങൾ, ആരോഗ്യ സർവ്വകലാശാല, അഗ്രികൾച്ചർ ഫെസ്റ്റ് എന്നിവയിൽ വിവിധ ഇനങ്ങളിൽവിധികർത്താവാണ്. | |||
2019 ലെ കലാഭവൻ മണി പുരസ്കാരം, 2021 ലെ തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, 2022 ലെ രവി അരീക്കൽ പ്രതിഭാ പുരസ്കാരം, | |||
2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. | |||