"ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 254: | വരി 254: | ||
|} | |} | ||
== | == '''"ഒപ്പത്തിനൊപ്പം 2025"''' == | ||
== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | |||
== ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 2025 ഡിസംബർ. ... തീയതി രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ == | |||
== 2023-26 ബാച്ചിലെ ഗ്രൂപ്പ് ഒന്നിന്റെ നേതൃത്വത്തിൽ സ്കൂളിലെ 8, 9 ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി. == | |||
== ഒമ്പതാം ക്ലാസിലെ മുഹമ്മദ് ഷമീം, മുഹമ്മദ് സിനാൻ, ഫാത്തിമ റിൻഷ എട്ടാം ക്ലാസിലെ സായൂജ് ,പ്രണവ് , സന്തോഷ്, ഉനൈസ്, മുഹമ്മദ് അഫ്നാൻ, മിസ്ഹബ് എന്നീ കുട്ടികൾക്ക് ജിമ്പ്, ഇങ്ക് സ്കേപ്പ്, ലിബർ ഓഫീസ് റൈറ്റർ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാനും ടെക്സ്റ്റ് ആഡ് ചെയ്യാനും സ്വന്തം പേരും വിലാസവും ടൈപ്പ് ചെയ്യാനും അവ സേവ് ചെയ്യാനും പരിശീലനം നൽകി. == | |||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ....... == | |||
== എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. == | |||
== ലിറ്റിൽ മെമന്റർമാരായ മുഹമ്മദ് ഹനീഫ പി കെ ,ആമിന പി സ്പെഷ്യൽ എഡ്യൂക്കേറ്റർ രത്നകുമാരി എന്നിവർ നിയന്ത്രിച്ചു. സ്റ്റാഫ് സെക്രട്ടറി രജനി അരങ്ങത്ത്, പ്രധാനാധ്യാപിക പി ബി ബിന്ദു എന്നിവർ സംബന്ധിച്ചു.അംഗീകാരങ്ങൾ == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19001-work-1.jpg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു|Group work]] | |||
| | |||
|- | |||
| | |||
| | |||
|} | |||
[[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26/ഉപജില്ലാ ക്യാമ്പ്|ഉപജില്ലാ ക്യാമ്പ്]] | [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26/ഉപജില്ലാ ക്യാമ്പ്|ഉപജില്ലാ ക്യാമ്പ്]] | ||