"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
== '''ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു(01/07/25)''' ==

ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജെ ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ  ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  അധ്യാപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു.

[https://www.instagram.com/reel/DS7RkVEj2O3/?igsh=MXZxbW5qZTFyMjlxag==  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
<gallery>
<gallery>
പ്രമാണം:47064 doctors day1.jpg
പ്രമാണം:47064 doctors day1.jpg