"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 470: വരി 470:


== '''സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)'''    ==
== '''സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)'''    ==
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട്‌ പരേഡ് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ 220 സ്റ്റുഡൻറ് പോലീസ്  കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒരുമിച്ചാണ് നടന്നത് ..എം ജെ ഹയർസെക്കൻഡറി സ്കൂൾ ,ജിഎച്ച്എസ്എസ് കൊടുവള്ളി,ജിഎച്ച്എസ്എസ് കരുവൻപൊയിൽ, ജി എച്ച്എസ്എസ് നീലേശ്വരം, പിടിഎം കൊടിയത്തൂർ എന്നീ സ്കൂളുകളിലെ എസ് പി സി കെഡേറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് സ്കൂളിൽ നടന്നത്.കോഴിക്കോട് റൂറൽ പോലീസ്  സൂപ്രണ്ട് ടി ഫറാസ് സല്യൂട്ട് സ്വീകരിച്ചു.കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസി.നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സായൂജ്.മുക്കം ഇൻസ്പെക്ടർ എം ആനന്ദ്,  ഉഷാകുമാരി കെ വി ഉഷ, സിദ്ദീഖ് മലബാറി,,ടി പി റാഫി പിപി ഇസ്മായിൽ, മുഹമ്മദ് കുണ്ടുങ്ങര ജി സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർ പി റീഷ, നമേര ടീച്ചർ ഷംസീറ ടീച്ചർ എന്നീ അധ്യാപകരും എസ് പി സി പി ഓ മാരായ   അബൂബക്കർ സാർ സെലീന ടീച്ചർ എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി.
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട്‌ പരേഡ് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ 220 സ്റ്റുഡൻറ് പോലീസ്  കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒരുമിച്ചാണ് നടന്നത് ..എം ജെ ഹയർസെക്കൻഡറി സ്കൂൾ ,ജിഎച്ച്എസ്എസ് കൊടുവള്ളി,ജിഎച്ച്എസ്എസ് കരുവൻപൊയിൽ, ജി എച്ച്എസ്എസ് നീലേശ്വരം, പിടിഎം കൊടിയത്തൂർ എന്നീ സ്കൂളുകളിലെ എസ് പി സി കെഡേറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് സ്കൂളിൽ നടന്നത്.കോഴിക്കോട് റൂറൽ പോലീസ്  സൂപ്രണ്ട് ടി ഫറാസ് സല്യൂട്ട് സ്വീകരിച്ചു.കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസി.നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സായൂജ്.മുക്കം ഇൻസ്പെക്ടർ എം ആനന്ദ്,  ഉഷാകുമാരി കെ വി ഉഷ, സിദ്ദീഖ് മലബാറി,,ടി പി റാഫി പിപി ഇസ്മായിൽ, മുഹമ്മദ് കുണ്ടുങ്ങര ജി സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾക്ക് ഒരാഴ്ച അബൂബക്കർ സാറിന്റെ യും സലീന ടീച്ചറുടെയും നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർ പി റീഷ, നമീര ടീച്ചർ ,ഷംസീറ ടീച്ചർ എന്നീ അധ്യാപകരും എസ് പി സി, സി  പി ഓ മാരായ   അബൂബക്കർ സാർ സെലീന ടീച്ചർ എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി.