"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 482: | വരി 482: | ||
.... | .... | ||
== ജനുവരി 27. | == ജനുവരി 27.എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 edufest 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|എഡ്യൂഫസ്റ്റ് 2026 ]] | [[പ്രമാണം:15051 edufest 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|എഡ്യൂഫസ്റ്റ് 2026 ]] | ||
2025 -26 വർഷത്തെമികവുത്സവം ,എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു എഡ്യൂഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ . പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു .വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി.ചടങ്ങിൽ ശ്രീ വി എം ജോയ് സ്വാഗതവും ,ശ്രീ ഷാജി ജോസഫ് നന്ദിയും അറിയിച്ചു | |||