"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 273: വരി 273:
== '''മുഖ്യമന്ത്രിയോടൊപ്പം(05/02/26)''' ==

2023 -24, 2024 -25വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ജേതാക്കൾ സി എം വൈ ഐ പി മീറ്റ് പരിപാടിയിൽ പങ്കെടുത്തു. ഈ രണ്ട് വർഷങ്ങളിലും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൈ ഐപി സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്തിരുന്നു. 20023- 24 അധ്യയന വർഷത്തെ സംസ്ഥാനതല ജേതാക്കളായ അസീം മുഹമ്മദ്, അമാനി അമ്മീൻ വി.പി എന്ന വിദ്യാർത്ഥികളും 2024 -25 വർഷത്തെ വൈഐപി സംസ്ഥാനതല വിജയികളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു.

<gallery>
പ്രമാണം:47064 yip3.jpeg
പ്രമാണം:47064 yip1.jpeg
പ്രമാണം:47064yip4.jpeg
പ്രമാണം:47064tip2.jpeg
</gallery>

== '''അനുമോദനവും യാത്രയയപ്പും(11/02/26)''' ==

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു .2023 - 26 ബാച്ചിലെ അംഗങ്ങൾക്കാണ് യാത്രയയപ്പ് നൽകിയത്. മൂന്നു വർഷങ്ങളിൽ ആയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരം നൽകി. കൂടാതെ എല്ലാ അംഗങ്ങളെയും മെഡൽ നൽകി.  അനുമോദിച്ചു. എല്ലാ വിദ്യാർത്ഥികളും അവരുടെ അനുഭവം പങ്കുവെച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ  പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സുബൈദ,  എസ് ഐ ടി സി ഗോപകുമാർ സാർ , വിജയോത്സവം കൺവീനർ മുഹമ്മദ് സാർ എന്നിവർ പങ്കെടുത്തു . ലിറ്റിൽ കൈട്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, റീ ഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.