"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 431: | വരി 431: | ||
== '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' == | == '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' == | ||
പൊതുവിദ്യാഭ്യാസ വകുപ്പ് സ്നേഹം പദ്ധതിയുടെ ഭാഗമായി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടത്തി.പരിപാടി ക്ക് ജാഗ്രത കൺവീനവർ ഹരീത സ്വാഗതം പറയുകയും,സ്റ്റാഫ് സെക്രട്ടറി സുബൈദ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.തുടർന്ന് സൈക്കോ- സോഷ്യൽ കൗൺസിലർ ദിവ്യ എ ബോധവൽക്കരണ ക്ലാസ്സ് നടത്തി. | പൊതുവിദ്യാഭ്യാസ വകുപ്പ് സ്നേഹം പദ്ധതിയുടെ ഭാഗമായി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടത്തി.പരിപാടി ക്ക് ജാഗ്രത കൺവീനവർ ഹരീത സ്വാഗതം പറയുകയും,സ്റ്റാഫ് സെക്രട്ടറി സുബൈദ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.തുടർന്ന് സൈക്കോ- സോഷ്യൽ കൗൺസിലർ ദിവ്യ എ ബോധവൽക്കരണ ക്ലാസ്സ് നടത്തി. | ||
== '''മുഖ്യമന്ത്രിയോടൊപ്പം(05/02/26)''' == | |||
2023 -24, 2024 -25വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ജേതാക്കൾ സി എം വൈ ഐ പി മീറ്റ് പരിപാടിയിൽ പങ്കെടുത്തു. ഈ രണ്ട് വർഷങ്ങളിലും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൈ ഐപി സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്തിരുന്നു. 20023- 24 അധ്യയന വർഷത്തെ സംസ്ഥാനതല ജേതാക്കളായ അസീം മുഹമ്മദ്, അമാനി അമ്മീൻ വി.പി എന്ന വിദ്യാർത്ഥികളും 2024 -25 വർഷത്തെ വൈഐപി സംസ്ഥാനതല വിജയികളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064 yip3.jpeg | |||
പ്രമാണം:47064 yip1.jpeg | |||
പ്രമാണം:47064yip4.jpeg | |||
പ്രമാണം:47064tip2.jpeg | |||
</gallery> | |||
== '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' == | == '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' == | ||