"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 445: | വരി 445: | ||
== '''അനുമോദനവും യാത്രയയപ്പും(11/02/26)''' == | == '''അനുമോദനവും യാത്രയയപ്പും(11/02/26)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു .2023 - 26 ബാച്ചിലെ അംഗങ്ങൾക്കാണ് യാത്രയയപ്പ് നൽകിയത്. മൂന്നു വർഷങ്ങളിൽ ആയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരം നൽകി. കൂടാതെ എല്ലാ അംഗങ്ങളെയും മെഡൽ നൽകി. അനുമോദിച്ചു. എല്ലാ വിദ്യാർത്ഥികളും അവരുടെ അനുഭവം പങ്കുവെച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സുബൈദ, എസ് ഐ ടി സി ഗോപകുമാർ സാർ , വിജയോത്സവം കൺവീനർ മുഹമ്മദ് സാർ എന്നിവർ പങ്കെടുത്തു . ലിറ്റിൽ കൈട്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, റീ ഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു .2023 - 26 ബാച്ചിലെ അംഗങ്ങൾക്കാണ് യാത്രയയപ്പ് നൽകിയത്. മൂന്നു വർഷങ്ങളിൽ ആയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരം നൽകി. കൂടാതെ എല്ലാ അംഗങ്ങളെയും മെഡൽ നൽകി. അനുമോദിച്ചു. എല്ലാ വിദ്യാർത്ഥികളും അവരുടെ അനുഭവം പങ്കുവെച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സുബൈദ, എസ് ഐ ടി സി ഗോപകുമാർ സാർ , വിജയോത്സവം കൺവീനർ മുഹമ്മദ് സാർ എന്നിവർ പങ്കെടുത്തു . ലിറ്റിൽ കൈട്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, റീ ഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
<gallery> | |||
പ്രമാണം:47064 lk Anumodanam1.jpeg | |||
പ്രമാണം:47064 lk Anumodanam2..jpeg | |||
</gallery> | |||