"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 434: വരി 434:
== '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' ==

കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി.

== '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' ==
        ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും  ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു

== '''പ്രതിഭകളെ ആദരിച്ചു(09/02/26)''' ==