"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 431: വരി 431:
== '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' ==
== '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' ==
പൊതുവിദ്യാഭ്യാസ വകുപ്പ് സ്നേഹം പദ്ധതിയുടെ ഭാഗമായി  ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടത്തി.പരിപാടി ക്ക് ജാഗ്രത കൺവീനവർ ഹരീത സ്വാഗതം പറയുകയും,സ്റ്റാഫ് സെക്രട്ടറി സുബൈദ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.തുടർന്ന് സൈക്കോ- സോഷ്യൽ കൗൺസിലർ ദിവ്യ എ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

== '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' ==
കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി.