"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
'''വരവേല്പ് 2025''' | '''വരവേല്പ് 2025''' | ||
[[പ്രമാണം:Plus one admission 2025.jpg|ലഘുചിത്രം| | [[പ്രമാണം:Plus one admission 2025.jpg|ലഘുചിത്രം|216x216px]] | ||
പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.k. വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ.E. നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു .വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി. | പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.k. വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ.E. നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു .വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി. | ||
| വരി 46: | വരി 46: | ||
'''ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ'''<nowiki/>' | '''ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ'''<nowiki/>' | ||
[[പ്രമാണം:Yoga day 2025.jpg|ലഘുചിത്രം| | [[പ്രമാണം:Yoga day 2025.jpg|ലഘുചിത്രം|210x210px]] | ||
2025 വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ഹൈ സ്കൂൾ സീനിയർ ടീച്ചർ Bindu L S അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എൻ സി സി, എസ് പി സി, എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗാചാര്യൻ ശ്രീ രാജേഷ് ആർ കുട്ടികൾക്ക് യോഗ പ്രദർശനവും യോഗ ക്ലാസും പകർന്നു നൽകി. രാവിലെ 7:30 മണി മുതൽ 8:45 വരെ നടന്ന യോഗ ദിനാചരണ ചടങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. യോഗാചാര്യനെ, PTA അംഗം ഹയറുന്നിസ E പൊന്നാട അണിയിച്ച് ആദരിച്ചു.. NCC ഓഫീസർ ജിതേന്ദ്രനാഥ് ആർ, SPC incharge ബിനോയ് ബി എന്നിവരോടൊപ്പം 130 ഓളം എൻസിസി എസ് പി സി കേഡറ്റുകളും പങ്കെടുത്തു | 2025 വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ഹൈ സ്കൂൾ സീനിയർ ടീച്ചർ Bindu L S അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എൻ സി സി, എസ് പി സി, എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗാചാര്യൻ ശ്രീ രാജേഷ് ആർ കുട്ടികൾക്ക് യോഗ പ്രദർശനവും യോഗ ക്ലാസും പകർന്നു നൽകി. രാവിലെ 7:30 മണി മുതൽ 8:45 വരെ നടന്ന യോഗ ദിനാചരണ ചടങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. യോഗാചാര്യനെ, PTA അംഗം ഹയറുന്നിസ E പൊന്നാട അണിയിച്ച് ആദരിച്ചു.. NCC ഓഫീസർ ജിതേന്ദ്രനാഥ് ആർ, SPC incharge ബിനോയ് ബി എന്നിവരോടൊപ്പം 130 ഓളം എൻസിസി എസ് പി സി കേഡറ്റുകളും പങ്കെടുത്തു | ||
| വരി 59: | വരി 59: | ||
'''ഡിജിറ്റൽ അച്ചടക്കം''' | '''ഡിജിറ്റൽ അച്ചടക്കം''' | ||
[[പ്രമാണം:Digital discipline.jpg|ലഘുചിത്രം|181x181ബിന്ദു]] | [[പ്രമാണം:Digital discipline.jpg|ലഘുചിത്രം|181x181ബിന്ദു]] | ||
കുട്ടികളിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഡിജിറ്റൽ അപകടങ്ങളും മുൻനിർത്തിക്കൊണ്ട് 23 ജൂൺ 2025ന് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 5-ാം തരം വിദ്യാർത്ഥികൾക്കായി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ്, ICDS പോത്തൻകോഡിൻ്റെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ശ്രീ. ജസ്റ്റിൻ കെ ജോസഫ്(ജെൻഡർ റിസർച്ച് & ഡോക്കുമെന്റേഷൻ കൺസൾട്ടന്റ് ) നയിച്ചു . | കുട്ടികളിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഡിജിറ്റൽ അപകടങ്ങളും മുൻനിർത്തിക്കൊണ്ട് 23 ജൂൺ 2025ന് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 5-ാം തരം വിദ്യാർത്ഥികൾക്കായി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ്, ICDS പോത്തൻകോഡിൻ്റെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ശ്രീ. ജസ്റ്റിൻ കെ ജോസഫ്(ജെൻഡർ റിസർച്ച് & ഡോക്കുമെന്റേഷൻ കൺസൾട്ടന്റ് ) നയിച്ചു . രണ്ട് ഘട്ടങ്ങളായി നടന്ന ക്ലാസുകളിൽ സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. കുട്ടികൾ സാധാരണയായി കൈകാര്യം ചെയ്യുന്ന ഗെയിമുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ ഇവയെല്ലാം സുരക്ഷിതമല്ലാതെ ഉപയോഗിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ഈ ക്ലാസിന് സാധിച്ചു. | ||
'''ഞാറു നടീൽ''' | '''ഞാറു നടീൽ''' | ||