"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk31037 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lk31037 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 194: വരി 194:
== '''സ്കൂൾ ക്യാമ്പ് (ഫേസ് - 2)''' ==
== '''സ്കൂൾ ക്യാമ്പ് (ഫേസ് - 2)''' ==
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് (ഫേസ് - 2) 2025, നവംബർ 1 ന് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള പരിശീലനം കുട്ടികൾക്ക് നൽകി. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് കെ വി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നീണ്ടൂരിലെ കൈറ്റ് മെന്റർ ശ്രീമതി അനീസ സീനത്ത് ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൽ കെ മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും പ്രവർത്തനങ്ങളിൽ പങ്ക് ചേരുകയും ചെയ്തു. ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

റീൽസ് മത്സരത്തിൽ അഭിമാനനേട്ടം
കൈറ്റ് കേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ലിറ്റിൽ യൂണിറ്റുകൾക്കായി നടത്തപ്പെട്ട റീൽസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ നൂറിൽ ഒരു സ്കൂളായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ തന്നെ കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്കൂളുകളിൽ ഒന്നാണ് എന്നതും അഭിമാനാർഹമായ നേട്ടമാണ്.. ഇതിന് പിന്നിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കും ഒപ്പം സഹകരിച്ച എല്ലാ അധ്യാപകർക്കും കുട്ടികൾക്കും ആശംസകൾ.. അഭിനന്ദനങ്ങൾ..
സമ്മാനത്തുകയായി ലഭിച്ച 5000 രൂപ സ്കൂൾ വാർഷിക ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിതോമസിന് കൈമാറി..