"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/ലിറ്റിൽ കൈറ്റ്സ്/2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
=== ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാമ്പ്(2026 ഫെബ്രുവരി 7,8): === | === ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാമ്പ്(2026 ഫെബ്രുവരി 7,8): === | ||
==== സ്ഥലം: എസ്സ്.എച്ച്.സി.ജി.എച്ച്.എസ്സ്.എസ്സ്, തൃശൂർ ==== | |||
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 207 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകിയത്. | ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 207 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകിയത്. | ||
[[പ്രമാണം:LK-TSR-2026.jpeg|ഇടത്ത്|ലഘുചിത്രം|അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ . അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹി ക്കുന്നു]] | [[പ്രമാണം:LK-TSR-2026.jpeg|ഇടത്ത്|ലഘുചിത്രം|അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ . അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹി ക്കുന്നു]] | ||