"ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 203: | വരി 203: | ||
== '''<big>പ്രവേശന പരീക്ഷ</big>''' == | == '''<big>പ്രവേശന പരീക്ഷ</big>''' == | ||
ജൂൺ 25 തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ Sreeja C Raghavan, Vineetha Narayanan എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | ജൂൺ 25 തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ Sreeja C Raghavan, Vineetha Narayanan എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2024 -2027 വർഷത്തെ ക്യാമ്പ് september 25 തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് Smitha Gഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ Sajo sir ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | |||
====== ''ഉദ്ദേശ്യങ്ങൾ'' ====== | |||
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു. | |||
11:19, 31 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 27013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27013 |
| യൂണിറ്റ് നമ്പർ | LK/2018/27013 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | ERNAKULAM |
| വിദ്യാഭ്യാസ ജില്ല | KOTHAMANGALAM |
| ഉപജില്ല | PERUMBAVOOR |
| ലീഡർ | ATHUL KRISHNA |
| ഡെപ്യൂട്ടി ലീഡർ | ANGEL MARY JOBY |
| കൈറ്റ് മെന്റർ 1 | SREEJA C RAGHAVAN |
| കൈറ്റ് മെന്റർ 2 | VINEETHA NARAYANAN |
| അവസാനം തിരുത്തിയത് | |
| 31-01-2026 | 27013 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്
| # | Name | Adminssion # | DoB | Gender |
|---|---|---|---|---|
| 1 | AARANYA K S | 15545 | 24-02-2012 | Female |
| 2 | ADARSH P.S | 15320 | 20-08-2012 | Male |
| 3 | ADHIDEV T R | 15713 | 10-12-2011 | Male |
| 4 | AGNA BIJU | 15298 | 30-12-2011 | Female |
| 5 | AISWARYA V S | 15294 | 13-12-2012 | Female |
| 6 | ALWIN DHANESH | 15230 | 31-08-2012 | Male |
| 7 | ANANNYA BIJU | 15315 | 24-05-2012 | Female |
| 8 | ANEETTA JOY | 15282 | 29-06-2012 | Female |
| 9 | ANGALEENA GINTU | 15283 | 29-09-2011 | Female |
| 10 | ANGEL MARY JOBY | 15605 | 29-09-2011 | Female |
| 11 | ANJALY SHAIJU | 15440 | 11-05-2012 | Female |
| 12 | APARNA P A | 15273 | 12-03-2012 | Female |
| 13 | ARYASREE SIBIN | 15542 | 10-10-2011 | Female |
| 14 | ATHUL KRISHNA | 15227 | 02-02-2012 | Male |
| 15 | DEVADATHAN P V | 15244 | 30-01-2012 | Male |
| 16 | DEVANA P S | 15823 | 28-03-2012 | Female |
| 17 | DHRUV M PILLAI | 15250 | 16-10-2012 | Male |
| 18 | EBIN SHIJO | 15266 | 19-03-2012 | Male |
| 19 | GRAISE BIJU | 15246 | 15-09-2012 | Female |
| 20 | HARIKRISHNAN K A | 15252 | 12-06-2012 | Male |
| 21 | MARIYA JOHNSON | 15253 | 29-06-2012 | Female |
| 22 | NIRANJAN C DHANYAN | 15547 | 06-07-2012 | Male |
| 23 | SAI KRISHNA MUKESH | 15251 | 22-10-2011 | Male |
| 24 | SEBASTIAN K.B | 15232 | 17-04-2012 | Male |
| 25 | SHAN PETER | 15833 | 28-04-2012 | Male |
| 26 | SIKHA SANTHOSH | 15235 | 23-01-2013 | Female |
| 27 | SIVANI SANTHOSH | 15824 | 16-04-2012 | Female |
| 28 | SREEHARI S V | 15606 | 30-05-2012 | Male |
| 29 | SREEHARI VINU | 15239 | 08-04-2012 | Male |
| 30 | THAARA SUJITH | 15268 | 08-08-2012 | Female |
| 31 | TONY BINU | 15233 | 09-05-2012 | Male |
| 32 | VAIGA S | 15303 | 11-10-2012 | Female |
പ്രവേശന പരീക്ഷ
ജൂൺ 25 തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ Sreeja C Raghavan, Vineetha Narayanan എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
2024 -2027 വർഷത്തെ ക്യാമ്പ് september 25 തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് Smitha Gഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ Sajo sir ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.