"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 379: | വരി 379: | ||
== '''ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിന് തുടക്കമായി(22/01/26)''' == | == '''ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിന് തുടക്കമായി(22/01/26)''' == | ||
കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഐ.എ.എസ് (IAS) ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചു. വാർഡ് കൗൺസിലർ ഷബന സുനീർ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു.മർക്കസ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ നിയാസ് ചോലയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷകളെ എങ്ങനെ നേരിടണമെന്നും, ചിട്ടയായ പഠനരീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ആർമി അബ്ദുൾ റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ്, സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുബൈദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ കൺവീനർമാരായ അബ്ദുറഹിമാൻ സാർ, ഷംസീർ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നേരത്തെ നടത്തിയ പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയാണ് ഫൗണ്ടേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുത്തത്. | കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഐ.എ.എസ് (IAS) ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചു. വാർഡ് കൗൺസിലർ ഷബന സുനീർ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു.മർക്കസ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ നിയാസ് ചോലയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷകളെ എങ്ങനെ നേരിടണമെന്നും, ചിട്ടയായ പഠനരീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ആർമി അബ്ദുൾ റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ്, സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുബൈദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ കൺവീനർമാരായ അബ്ദുറഹിമാൻ സാർ, ഷംസീർ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നേരത്തെ നടത്തിയ പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയാണ് ഫൗണ്ടേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുത്തത്. | ||
[https://www.instagram.com/reel/DUDXV05j3P5/?igsh=MWR0MG1yYzYwZnhnaA | [https://www.instagram.com/reel/DUDXV05j3P5/?igsh=MWR0MG1yYzYwZnhnaA വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
== '''റിപ്പബ്ലിക് ദിനം(26/01/26)''' == | == '''റിപ്പബ്ലിക് ദിനം(26/01/26)''' == | ||