"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12036 (സംവാദം | സംഭാവനകൾ)
12036 (സംവാദം | സംഭാവനകൾ)
 
വരി 210: വരി 210:
എന്നാൽ ക്വാണ്ടം മെക്കാനിക്‌സ് നിയമപ്രകാരം പെട്ടിയിൽ നിന്ന് ഒരേസമയം കണം പുറത്തേക്ക് വന്നു വന്നില്ല എന്ന അവസ്ഥയിലാണ്. അത് പ്രകാരം ചുറ്റിക വീണു വീണില്ല അതായത് പൂച്ച ഒരേസമയം ജീവിച്ചിട്ടുമുണ്ട്. മരിച്ചിട്ടുമുണ്ട്. എന്ന സൂപ്പർ പൊസിഷൻ അവസ്ഥ. എന്നാൽ നിങ്ങൾ പെട്ടി തുറക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ സൂപ്പർ പൊസിഷൻ അവസ്ഥ അപ്രത്യക്ഷമാകുന്നു. അൻപത് ശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ജീവനുള്ള പൂച്ചയെ കാണും. അൻപത് ശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ചത്ത പൂച്ചയെ കാണും. ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശാഖയുടെ നേരത്തെയുള്ള കോപ്പൻ ഹേഗൻ വ്യാഖ്യാനത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാൻ വേണ്ടി നടത്തിയ ഒരു ചിന്താ പരീക്ഷണമാണിത്. ഒരു പൂച്ചയ്ക്ക് യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിക്കില്ല.

==28_01_2026_മോട്ടീവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു==

[[പ്രമാണം:12036 motivation class 28 01 26 7.JPG|ലഘുചിത്രം]]
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മോട്ടീവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസംബ്ലി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത മോട്ടീവേറ്ററും സംസ്ഥാന കമ്മീഷണർ (റോവർ) സ്കൗട്ട് & ഗൈഡ്സ്, കേരള ജെ.സി.ഐ മേഖലാ പരിശീലകനുമായ അജിത്ത് കളനാട് കുട്ടികളോട് രണ്ടര മണിക്കൂറോളം സംവദിച്ചു. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇന്ദിര മാരൻ കാവിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമേശൻ സി അദ്ധ്യക്ഷനായി.പ്രഥമാധ്യാപിക റിന കെ.ടി ഉദ്ഘാടനവും നിർവ്വഹിച്ചു.114 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.മികച്ച പ്രകടനം കാഴചവച്ച വിദ്യാ‌ർഥികൾക്ക് അഭിലാഷ് രാമൻ സമ്മാന വിതരണവും നടത്തി.