"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,192: | വരി 1,192: | ||
*സീബ്ര ലൈനുകളുടെ പ്രാധാന്യം ഡ്രൈവർമാരെയും യാത്രക്കാരെയും ബോധ്യപ്പെടുത്തുക. | *സീബ്ര ലൈനുകളുടെ പ്രാധാന്യം ഡ്രൈവർമാരെയും യാത്രക്കാരെയും ബോധ്യപ്പെടുത്തുക. | ||
*റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി. | *റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി. | ||
===January_23_ടീൻസ് ക്ലബ്ബ് ബോധവൽക്കരണക്ലാസ്സ്=== | |||
===January_24_മിഷൻ റാബീസ്=== | ===January_24_മിഷൻ റാബീസ്=== | ||
മൃഗ സംരക്ഷണ വകുപ്പുംWVS ,CAWA യും സംയുക്തമായി നടത്തുന്ന ' മിഷൻ റാബീസ് ' സംസ്ഥാനതല പ്രോജക്റ്റ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റ്‌ലെ എസ് പി സി കേഡറ്റുകൾക്ക് റേബിസ് വൈറസിനെതിരെ ബോധവൽക്കരണ ക്ലാസ്സും മൃഗങ്ങളുടെ കടിയേൽക്കുന്നതിൽ നിന്നും എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള പരിശീലനവും നൽകി. ജിഷ്ണു കൃഷ്ണൻ(Mission Rabies Kasaragod) ക്ലാസ്സ് കൈകാര്യം ചെയ്തു. | മൃഗ സംരക്ഷണ വകുപ്പുംWVS ,CAWA യും സംയുക്തമായി നടത്തുന്ന ' മിഷൻ റാബീസ് ' സംസ്ഥാനതല പ്രോജക്റ്റ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റ്‌ലെ എസ് പി സി കേഡറ്റുകൾക്ക് റേബിസ് വൈറസിനെതിരെ ബോധവൽക്കരണ ക്ലാസ്സും മൃഗങ്ങളുടെ കടിയേൽക്കുന്നതിൽ നിന്നും എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള പരിശീലനവും നൽകി. ജിഷ്ണു കൃഷ്ണൻ(Mission Rabies Kasaragod) ക്ലാസ്സ് കൈകാര്യം ചെയ്തു. | ||