"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12310 (സംവാദം | സംഭാവനകൾ)
No edit summary
12310 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:12310 ENVIRONMENT DAY 2025-26,2.jpg|ലഘുചിത്രം]]
[[പ്രമാണം:12310 ENVIRONMENT DAY 2025-26,2.jpg|ലഘുചിത്രം]]
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വാർഡ് മെമ്പർ ശ്രീമതി സബിത വി  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.  മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ്,പരിസ്ഥിതിദിന കവിത,കഥ,റാലി എന്നിവയും സംഘടിപ്പിച്ചു.

== വിദ്യാരംഗം കലാസാഹിത്യവേദി & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,സോഷ്യൽസയൻസ് ക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,ഗണിത ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടേയും പ്രവ൪ത്തന ഉദ്ഘാടനം സാമൂഹ്യസാംസ്കാരികപ്രവ൪ത്തകൻ ശ്രീ നീലാംബരൻ നി൪വ്വഹിച്ചു.കുട്ടികൾക്കായി പഠനകളരിയും സംഘടിപ്പിച്ചു.കുട്ടികളെ പാഠ്യപ്രവ൪ത്തനങ്ങളിൽ തത്പരരാക്കാൻ സഹായിക്കുന്ന നിരവധി പ്രവ൪ത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന എൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീമതി വിജി എം നന്ദി പറഞ്ഞ് സംസാരിച്ചു.