"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{SSKBoxtop}} | |||
== '''നീലേശ്വരം: കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം''' == | == '''നീലേശ്വരം: കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം''' == | ||
| വരി 36: | വരി 37: | ||
=== തെയ്യം === | === തെയ്യം === | ||
ഉത്തരകേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം. തുലാം മാസം മുതൽ ഇടവം മാസം വരെയാണ് തെയ്യം കാലം. നീലേശ്വരത്തെ തെയ്യം ഉത്സവങ്ങൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. | ഉത്തരകേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം. തുലാം മാസം മുതൽ ഇടവം മാസം വരെയാണ് തെയ്യം കാലം. നീലേശ്വരത്തെ തെയ്യം ഉത്സവങ്ങൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. | ||
| വരി 50: | വരി 53: | ||
[[പ്രമാണം:12354-nature.jpeg|പകരം=പ്രകൃതി|വലത്ത്|350x350ബിന്ദു]] | [[പ്രമാണം:12354-nature.jpeg|പകരം=പ്രകൃതി|വലത്ത്|350x350ബിന്ദു]] | ||
നീലേശ്വരം രാജവംശം 'അള്ളട സ്വരൂപം' എന്ന പേരിലും അറിയപ്പെടുന്നു. ഇതിന് പിന്നിലെ ചരിത്രം കോലത്തിരി രാജവംശവും സാമൂതിരി രാജവംശവും തമ്മിലുള്ള വിവാഹബന്ധവുമായി ചേർത്തുവായിക്കാം. സാമൂതിരി കോവിലകത്തെ പാങ്കി പിള്ളയാതിരി എന്ന തമ്പുരാട്ടിയും കോലത്തിരി രാജകുടുംബത്തിലെ കേരളവർമ്മയും തമ്മിലുള്ള വിവാഹശേഷം, അവർക്ക് താമസിക്കാനായി കോലത്തിരി രാജാവ് തന്റെ രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള പ്രദേശം വിട്ടുനൽകി. ഈ പ്രദേശം അന്ന് ഭരിച്ചിരുന്നത് 'അല്ലോൻ' എന്ന നാടുവാഴിയായിരുന്നു. അല്ലോനെയും സഹോദരൻ മന്നോനെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് കോലത്തിരി ഈ പ്രദേശം പിടിച്ചെടുത്തത്. അല്ലോനെ വധിച്ച ഇടം എന്ന അർത്ഥത്തിൽ ഈ പ്രദേശം 'അല്ലടം' എന്നും, രാജവംശം 'അല്ലട സ്വരൂപം' എന്നും അറിയപ്പെട്ടു. | നീലേശ്വരം രാജവംശം 'അള്ളട സ്വരൂപം' എന്ന പേരിലും അറിയപ്പെടുന്നു. ഇതിന് പിന്നിലെ ചരിത്രം കോലത്തിരി രാജവംശവും സാമൂതിരി രാജവംശവും തമ്മിലുള്ള വിവാഹബന്ധവുമായി ചേർത്തുവായിക്കാം. സാമൂതിരി കോവിലകത്തെ പാങ്കി പിള്ളയാതിരി എന്ന തമ്പുരാട്ടിയും കോലത്തിരി രാജകുടുംബത്തിലെ കേരളവർമ്മയും തമ്മിലുള്ള വിവാഹശേഷം, അവർക്ക് താമസിക്കാനായി കോലത്തിരി രാജാവ് തന്റെ രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള പ്രദേശം വിട്ടുനൽകി. ഈ പ്രദേശം അന്ന് ഭരിച്ചിരുന്നത് 'അല്ലോൻ' എന്ന നാടുവാഴിയായിരുന്നു. അല്ലോനെയും സഹോദരൻ മന്നോനെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് കോലത്തിരി ഈ പ്രദേശം പിടിച്ചെടുത്തത്. അല്ലോനെ വധിച്ച ഇടം എന്ന അർത്ഥത്തിൽ ഈ പ്രദേശം 'അല്ലടം' എന്നും, രാജവംശം 'അല്ലട സ്വരൂപം' എന്നും അറിയപ്പെട്ടു. | ||
{{CommonsGallery | |||
| items = | |||
{{CommonsGalleryItem|file=Nileswar kotaram8.jpg|}} | |||
{{CommonsGalleryItem|file=Nileswar kotaram2.jpg|}} | |||
}} | |||
== '''ഭൂപ്രകൃതിയും കാലാവസ്ഥയും'''<ref>https://www.keralatourism.org/destination/thaikadappuram-beach-nileshwaram/550/</ref> == | == '''ഭൂപ്രകൃതിയും കാലാവസ്ഥയും'''<ref>https://www.keralatourism.org/destination/thaikadappuram-beach-nileshwaram/550/</ref> == | ||