"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 162: | വരി 162: | ||
== 2.10ആം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകി == | == 2.10ആം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകി == | ||
2023-26 ബാച്ചിന്റെ ഗ്രൂപ്പ് assignment ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകുകയും പ്രാക്ടിക്കൽ ഡെമോൺസ്ട്രഷൻ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ലത്തീഫ് മാഷ്, റമീസ് മാസ്റ്റർ അത് പോലെ മിസ്ട്രെസ്മാരായ സംഗീത ടീച്ചർ, റിഷ ടീച്ചർ എന്നിവരും lk യിലെ വിദ്യാർത്ഥികളായ ധർവേശ്, മിൻഹ, ശാമിൽ, ആൽഫ തുടങ്ങിയവരും മറ്റ് it ടീച്ചർമാർക്കും മറ്റ് lk കുട്ടികൾക്കും പരിശീലനം നൽകുകയും ശേഷം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് 07,08,09,12-26 എന്നീ ദിവസങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. Aurdino yuno യെ കുറിച്ചും അത് ഉപയോഗിച്ച് LED ബൾബ് കത്തിക്കൽ,Automatic sanitizer, Buzzer തുടങ്ങിയവയുടെ പ്രവർത്തനവും അതിന്റെ പ്രോഗ്രാമിങ്ങും നടത്തി. | 2023-26 ബാച്ചിന്റെ ഗ്രൂപ്പ് assignment ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകുകയും പ്രാക്ടിക്കൽ ഡെമോൺസ്ട്രഷൻ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ലത്തീഫ് മാഷ്, റമീസ് മാസ്റ്റർ അത് പോലെ മിസ്ട്രെസ്മാരായ സംഗീത ടീച്ചർ, റിഷ ടീച്ചർ എന്നിവരും lk യിലെ വിദ്യാർത്ഥികളായ ധർവേശ്, മിൻഹ, ശാമിൽ, ആൽഫ തുടങ്ങിയവരും മറ്റ് it ടീച്ചർമാർക്കും മറ്റ് lk കുട്ടികൾക്കും പരിശീലനം നൽകുകയും ശേഷം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് 07,08,09,12-26 എന്നീ ദിവസങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. Aurdino yuno യെ കുറിച്ചും അത് ഉപയോഗിച്ച് LED ബൾബ് കത്തിക്കൽ,Automatic sanitizer, Buzzer തുടങ്ങിയവയുടെ പ്രവർത്തനവും അതിന്റെ പ്രോഗ്രാമിങ്ങും നടത്തി.<gallery> | ||
പ്രമാണം:48086 ROBOTIS TRAINING 6.PNG | |||
പ്രമാണം:48086 ROBOTIS TRAINING 4.PNG | |||
പ്രമാണം:48086 ROBOTIS TRAINING 3.PNG | |||
പ്രമാണം:48086 ROBOTIS TRAINING 2.PNG | |||
പ്രമാണം:48086 ROBOTIS TRAINING .PNG | |||
</gallery> | |||
== 3.CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം == | |||
പത്താം ക്ലാസ്സിൽ പഠിക്കുന്ന CWSN കുട്ടികൾക്ക് ഐ ടി പരിശീലനം നൽകി. Inkscape, scribus, animation ,basics of robotics എന്നിവയിലാണ് പരിശീലനം നൽകിയത്. പരിശീലനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു. | |||