"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | [[പ്രമാണം:48086 lkbatch 2023-26.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി.{{Infobox littlekites | |||
|സ്കൂൾ കോഡ്= 48086 | |സ്കൂൾ കോഡ്= 48086 | ||
|അധ്യയനവർഷം= 2023-26 | |അധ്യയനവർഷം= 2023-26 | ||
| വരി 17: | വരി 18: | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. | |||
{| class="wikitable" | |||
|'''SL Number''' | |||
|'''Name of the Student''' | |||
|- | |||
|1 | |||
|ABHINAV BP | |||
|- | |||
|2 | |||
|AFFAZ P | |||
|- | |||
|3 | |||
|AFNA. Κ. Κ | |||
|- | |||
|4 | |||
|AHALYA P | |||
|- | |||
|5 | |||
|AKHIL P | |||
|- | |||
|6 | |||
|ALFA M | |||
|- | |||
|7 | |||
|AMEEN SABITH P C | |||
|- | |||
|8 | |||
|ANAGHA A | |||
|- | |||
|9 | |||
|ANISH C | |||
|- | |||
|10 | |||
|ANUJ P | |||
|- | |||
|11 | |||
|AYISHA HIBA N V | |||
|- | |||
|12 | |||
|AYISHA SHADIYA AP | |||
|- | |||
|13 | |||
|FATHIMA BARZA U | |||
|- | |||
|14 | |||
|FATHIMA FIDHA KT | |||
|- | |||
|15 | |||
|FATHIMA HANNA U | |||
|- | |||
|16 | |||
|FATHIMA ISHA V | |||
|- | |||
|17 | |||
|FATHIMA RINSHIDA P | |||
|- | |||
|18 | |||
|FILZA HYRENE K | |||
|- | |||
|19 | |||
|FIZA HYRENE K | |||
|- | |||
|20 | |||
|HADI ABID T V | |||
|- | |||
|21 | |||
|KASHYAP PA | |||
|- | |||
|22 | |||
|MINHA FATHIMA M | |||
|- | |||
|23 | |||
|MOHAMMED NIHAD T | |||
|- | |||
|24 | |||
|MOHAMMED SHAMIL K K | |||
|- | |||
|25 | |||
|MUHAMMED AFNAN KP | |||
|- | |||
|26 | |||
|MUHAMMED ASEEM E. | |||
|- | |||
|27 | |||
|MUHAMMED DHARVESH MP | |||
|- | |||
|28 | |||
|MUHAMMED HANAN MT | |||
|- | |||
|29 | |||
|MUHAMMED MUSHFIQUE CT | |||
|- | |||
|30 | |||
|MUHAMMED SANEED VELLARY | |||
|- | |||
|31 | |||
|MUHAMMED SHIBILUT | |||
|- | |||
|32 | |||
|MUHAMMED SINAN V | |||
|- | |||
|33 | |||
|NADHIYA V | |||
|- | |||
|34 | |||
|NAYANA M | |||
|- | |||
|35 | |||
|NEHA PALAKKAL | |||
|- | |||
|36 | |||
|NIVEDH V P | |||
|- | |||
|37 | |||
|NIYA FATHIMA PT | |||
|- | |||
|38 | |||
|RAYAN K | |||
|- | |||
|39 | |||
|STEVIN SIBI | |||
|- | |||
|40 | |||
|VYSHNENDU K C | |||
|- | |||
|41 | |||
|YAHYA RAYIDH P | |||
|} | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി. | |||
== | == 1.രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം == | ||
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഗ്രൂപ്പ് assignment ന്റെ ഭാഗമായി 09/01/26 വെള്ളിയാഴ്ച രക്ഷിതാക്കൾക്ക് ഐ ടി പരിശീലനം നടത്തി. പരിശീലനത്തിന്റെ ഭാഗമായി ലാപ്ടോപ് ON/OFF ആക്കൽ, ഫോൾഡർ നിർമ്മാണം, writer ഉപയോഗിച്ച് പേരും അഡ്രസ്സും ടൈപ്പ് ചെയ്യൽ, പെൻഡ്രൈവ് കണക്ഷൻ, പ്രൊജക്ടർ കണക്ഷൻ, Input and output devices എന്നിവയിൽ അറിവും പരിശീലനവും നടത്തി. <gallery> | |||
</gallery><gallery> | |||
പ്രമാണം:48086 parents training lk6 2025.jpg | |||
പ്രമാണം:48086 parents training lk7 2025.jpg | |||
പ്രമാണം:48086 parents training lk11 2025.jpg | |||
പ്രമാണം:48086 parents training lk3 2025.jpg | |||
പ്രമാണം:48086 parents training lk1 2025.jpg | |||
പ്രമാണം:48086 parents training lk4 2025.jpg | |||
</gallery> | |||
== | == 2.10ആം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകി == | ||
2023-26 ബാച്ചിന്റെ ഗ്രൂപ്പ് assignment ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകുകയും പ്രാക്ടിക്കൽ ഡെമോൺസ്ട്രഷൻ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ലത്തീഫ് മാഷ്, റമീസ് മാസ്റ്റർ അത് പോലെ മിസ്ട്രെസ്മാരായ സംഗീത ടീച്ചർ, റിഷ ടീച്ചർ എന്നിവരും lk യിലെ വിദ്യാർത്ഥികളായ ധർവേശ്, മിൻഹ, ശാമിൽ, ആൽഫ തുടങ്ങിയവരും മറ്റ് it ടീച്ചർമാർക്കും മറ്റ് lk കുട്ടികൾക്കും പരിശീലനം നൽകുകയും ശേഷം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് 07,08,09,12-26 എന്നീ ദിവസങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. Aurdino yuno യെ കുറിച്ചും അത് ഉപയോഗിച്ച് LED ബൾബ് കത്തിക്കൽ,Automatic sanitizer, Buzzer തുടങ്ങിയവയുടെ പ്രവർത്തനവും അതിന്റെ പ്രോഗ്രാമിങ്ങും നടത്തി. | |||
12:46, 22 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി.
| 48086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48086 |
| യൂണിറ്റ് നമ്പർ | LK/2018/48086 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൽ ലത്തീഫ് പി. വി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത പി |
| അവസാനം തിരുത്തിയത് | |
| 22-01-2026 | 48086 |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
| SL Number | Name of the Student |
| 1 | ABHINAV BP |
| 2 | AFFAZ P |
| 3 | AFNA. Κ. Κ |
| 4 | AHALYA P |
| 5 | AKHIL P |
| 6 | ALFA M |
| 7 | AMEEN SABITH P C |
| 8 | ANAGHA A |
| 9 | ANISH C |
| 10 | ANUJ P |
| 11 | AYISHA HIBA N V |
| 12 | AYISHA SHADIYA AP |
| 13 | FATHIMA BARZA U |
| 14 | FATHIMA FIDHA KT |
| 15 | FATHIMA HANNA U |
| 16 | FATHIMA ISHA V |
| 17 | FATHIMA RINSHIDA P |
| 18 | FILZA HYRENE K |
| 19 | FIZA HYRENE K |
| 20 | HADI ABID T V |
| 21 | KASHYAP PA |
| 22 | MINHA FATHIMA M |
| 23 | MOHAMMED NIHAD T |
| 24 | MOHAMMED SHAMIL K K |
| 25 | MUHAMMED AFNAN KP |
| 26 | MUHAMMED ASEEM E. |
| 27 | MUHAMMED DHARVESH MP |
| 28 | MUHAMMED HANAN MT |
| 29 | MUHAMMED MUSHFIQUE CT |
| 30 | MUHAMMED SANEED VELLARY |
| 31 | MUHAMMED SHIBILUT |
| 32 | MUHAMMED SINAN V |
| 33 | NADHIYA V |
| 34 | NAYANA M |
| 35 | NEHA PALAKKAL |
| 36 | NIVEDH V P |
| 37 | NIYA FATHIMA PT |
| 38 | RAYAN K |
| 39 | STEVIN SIBI |
| 40 | VYSHNENDU K C |
| 41 | YAHYA RAYIDH P |
പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി.
1.രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഗ്രൂപ്പ് assignment ന്റെ ഭാഗമായി 09/01/26 വെള്ളിയാഴ്ച രക്ഷിതാക്കൾക്ക് ഐ ടി പരിശീലനം നടത്തി. പരിശീലനത്തിന്റെ ഭാഗമായി ലാപ്ടോപ് ON/OFF ആക്കൽ, ഫോൾഡർ നിർമ്മാണം, writer ഉപയോഗിച്ച് പേരും അഡ്രസ്സും ടൈപ്പ് ചെയ്യൽ, പെൻഡ്രൈവ് കണക്ഷൻ, പ്രൊജക്ടർ കണക്ഷൻ, Input and output devices എന്നിവയിൽ അറിവും പരിശീലനവും നടത്തി.
2.10ആം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകി
2023-26 ബാച്ചിന്റെ ഗ്രൂപ്പ് assignment ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകുകയും പ്രാക്ടിക്കൽ ഡെമോൺസ്ട്രഷൻ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ലത്തീഫ് മാഷ്, റമീസ് മാസ്റ്റർ അത് പോലെ മിസ്ട്രെസ്മാരായ സംഗീത ടീച്ചർ, റിഷ ടീച്ചർ എന്നിവരും lk യിലെ വിദ്യാർത്ഥികളായ ധർവേശ്, മിൻഹ, ശാമിൽ, ആൽഫ തുടങ്ങിയവരും മറ്റ് it ടീച്ചർമാർക്കും മറ്റ് lk കുട്ടികൾക്കും പരിശീലനം നൽകുകയും ശേഷം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് 07,08,09,12-26 എന്നീ ദിവസങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. Aurdino yuno യെ കുറിച്ചും അത് ഉപയോഗിച്ച് LED ബൾബ് കത്തിക്കൽ,Automatic sanitizer, Buzzer തുടങ്ങിയവയുടെ പ്രവർത്തനവും അതിന്റെ പ്രോഗ്രാമിങ്ങും നടത്തി.