ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhijithp (സംവാദം | സംഭാവനകൾ)
(ചെ.) വാർത്ത
Abhijithp (സംവാദം | സംഭാവനകൾ)
 
വരി 91: വരി 91:
== ക‍ുട്ടിപ്പത്രം ==
== ക‍ുട്ടിപ്പത്രം ==
2024-2027 ബാച്ചിലെ ക‍ുട്ടികൾ പ്രദർശനത്തിനെത്തിച്ച '''അമ്മ''' എന്ന സിനിമ കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബിന്റെ പരിസരത്ത് പ്രദർശനം നടത്തിയപ്പോൾ  കണ്ട  ഒന്നാം ക്ലാസ് വിദ്യാർത്ഥി ഷെസ മെഹ്റീൻ പിറ്റേ ദിവസത്തെ പത്രവാർത്തയായി എഴ‍ുതിയപ്പോൾ.... നേരന‍ുഭവങ്ങൾക്കാണല്ലോ തെളിച്ചം ക‍ൂട‍ുതൽ......
2024-2027 ബാച്ചിലെ ക‍ുട്ടികൾ പ്രദർശനത്തിനെത്തിച്ച '''അമ്മ''' എന്ന സിനിമ കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബിന്റെ പരിസരത്ത് പ്രദർശനം നടത്തിയപ്പോൾ  കണ്ട  ഒന്നാം ക്ലാസ് വിദ്യാർത്ഥി ഷെസ മെഹ്റീൻ പിറ്റേ ദിവസത്തെ പത്രവാർത്തയായി എഴ‍ുതിയപ്പോൾ.... നേരന‍ുഭവങ്ങൾക്കാണല്ലോ തെളിച്ചം ക‍ൂട‍ുതൽ......
ഇത‍ു തന്നെയല്ലേ ഗ‍ുണമേൻമാവിദ്യാഭ്യാസം??
[[പ്രമാണം:12072 Kutti pathram.png|നടുവിൽ|ലഘുചിത്രം|ഷെസ മെഹ്റീൻ തന്റെ ക‍ുട്ടിപ്പത്രത്തിൽ തയ്യാറാക്കിയ വാർത്ത. ]]
[[പ്രമാണം:12072 Kutti pathram.png|നടുവിൽ|ലഘുചിത്രം|ഷെസ മെഹ്റീൻ തന്റെ ക‍ുട്ടിപ്പത്രത്തിൽ തയ്യാറാക്കിയ വാർത്ത. ]]
ഇത‍ു തന്നെയല്ലേ ഗ‍ുണമേൻമാവിദ്യാഭ്യാസം??
 
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

00:28, 22 ജനുവരി 2026-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം എന്റെ അഭിമാനം - കൈറ്റ്സ് റീൽസ് മത്സരം.

എന്റെ വിദ്യാലയം എന്റെ അഭിമാനം - റീൽസ് മത്സരം

കൈറ്റിന്റെ -എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വിഷയത്തിൽ റീൽസ് മത്സരത്തിൽ പങ്കെട‍ുത്ത് ,കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ . ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ തിളക്കമാർന്ന പ്രവർത്തനം.


ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ക‍ുട്ടികൾക്ക‍ുള്ള കമ്പ്യ‍ൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ ക‍ുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ക‍ുട്ടികൾക്ക് കമ്പ്യ‍ൂട്ടർ പരിശീലനം നൽക‍ുന്ന‍ു. ടക്സ് പെയിന്റ‍് ഒന്നാം സെഷനില‍ും ലിബറെ ഓഫീസ് റൈറ്ററിൽ ഇംഗ്ലീഷിൽ പേര് എഴ‍ുതാന‍ും പ‍ുസ്തകം നോക്കി ടൈപ്പ് ചെയ്യാന‍ും പഠിപ്പിച്ച‍ു. അഭിജിത്ത്, അക്ഷയ്‍രാജ് എന്നിവർ ക്ലാസിന‍ു നേതൃത്വം നൽകി. മറ്റ് എൽ .കെ അംഗങ്ങൾ ക‍ുട്ടികൾക്ക് സഹായങ്ങൾ നൽകി.

കമ്പ്യ‍ൂട്ടർ പരിശീലന ക്ലാസ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
സമ്മർക്യാമ്പ്- 2024-2027 ബാച്ച്

സമ്മർ ക്യാമ്പിൽ ദൃശ്യ ടീച്ചർ ക്ലാസ് എട‍ുക്ക‍ുന്ന‍ു.

കന്നി വോട്ടർക്ക് ഒര‍ു വൃക്ഷത്തൈ

ഹരിത തെരഞ്ഞെട‍ുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെട‍ുത്ത് ലിറ്റിൽ കൈറ്റ് 2024-27 ബാച്ച്

കന്നി വോട്ടർക്ക് ഒര‍ു വൃക്ഷത്തൈ








ഹരിത തെരഞ്ഞട‍ുപ്പ് റീൽസ് മത്സരം 2025 നവംബർ

ഹരിത തെരഞ്ഞെട‍ുപ്പ് റീൽസ് മത്സരം
സമ്മർ ക്യാമ്പ് 2024-2027 ബാച്ച്
Reels Award Function
School parliament election 2025

ഡിജിറ്റൽ മാഗസിൻ 2019

Little Kite Camp 2024-2027 batch

ഹരിത തെരഞ്ഞെട‍ുപ്പിന്റെ പ്രചരണാ‌ർത്ഥം നടത്തിയ റീൽസ് മത്സരത്തിൽ കന്നി വോട്ടർക്ക് ഒര‍ു വൃക്ഷത്തൈ എന്ന ആശയവ‍ുമായി ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാർത്ഥികൾ

ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ 2024-2027 ബാച്ചിന്റെ സമ്മർ ക്യാമ്പ് 30/05/2025 ന് നടത്തി.

പ് ടി എ പ്രസിഡണ്ട് വിജേഷ് കെ ഉദ്ഘാടനം ചെയ്ത‍ു. ലിറ്റിൽ കൈറ്റ്സ് മിസ്ട്റസ് ശ്രീമതി. ദൃശ്യ കെ ക്ലാസ‍ുകൾ കൈകാര്യം ചെയ്ത‍ു.


























ക‍ുട്ടിപ്പത്രം

2024-2027 ബാച്ചിലെ ക‍ുട്ടികൾ പ്രദർശനത്തിനെത്തിച്ച അമ്മ എന്ന സിനിമ കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബിന്റെ പരിസരത്ത് പ്രദർശനം നടത്തിയപ്പോൾ കണ്ട ഒന്നാം ക്ലാസ് വിദ്യാർത്ഥി ഷെസ മെഹ്റീൻ പിറ്റേ ദിവസത്തെ പത്രവാർത്തയായി എഴ‍ുതിയപ്പോൾ.... നേരന‍ുഭവങ്ങൾക്കാണല്ലോ തെളിച്ചം ക‍ൂട‍ുതൽ......

ഇത‍ു തന്നെയല്ലേ ഗ‍ുണമേൻമാവിദ്യാഭ്യാസം??

ഷെസ മെഹ്റീൻ തന്റെ ക‍ുട്ടിപ്പത്രത്തിൽ തയ്യാറാക്കിയ വാർത്ത.