ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smithabharathp (സംവാദം | സംഭാവനകൾ)
Smithabharathp (സംവാദം | സംഭാവനകൾ)
പ‍ുതിയവ
വരി 82: വരി 82:


ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം  പങ്ക‍ു വെക്ക‍ുന്ന‍ു.   
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം  പങ്ക‍ു വെക്ക‍ുന്ന‍ു.   
 
[[പ്രമാണം:12072 School parliament Election.jpg|നടുവിൽ|ലഘുചിത്രം|ഇലക്ട്രോണിക് വോട്ടിംഗ് മെഷീന‍ുപയേഗിച്ച് സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ]]
.
.



22:45, 19 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

2024-2027 വർഷത്തിൽ 29 ക‍ുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി.

ക‍ുട്ടികൾക്ക് യ‍ൂനിഫോമ‍ും ടാഗ‍ും ലഭ്യമാക്കി.

12072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12072
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ലീഡർഅനന്തു കൃഷ്ണ-ബി
ഡെപ്യൂട്ടി ലീഡർകാർത്തിക വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ ടി.രാജൻ
അവസാനം തിരുത്തിയത്
19-01-2026Smithabharathp


അംഗങ്ങൾ

1.Abhijith N

2. Abhinav Krishna M

3. Abhinav K

4. Agneya B

5.Akshayraj V V

6. Akshay V V

7 Amith

8. Anandu Krishna B

9. Anurag K

10. Arjun A V

11. Aryananda Bineesh P V

12. Aryananda K R

13. Aswinth Krishnan K

14. Devadath A P

15. Devanand K

16. Fathimath Dilshana C

17. Fathimath Muhsina K

18. Fathimath Saliha C

19. Karthika V V

20. Muhammed Abrar A

21. Muhammed Ameen V

22. Nivedya K

23. Ranjith G

24. Sharon S

25. Sikha K

26. Sooryadev P

27. Sreenandana Aneeshkumar

28. Vaigamol. C

29. Yadhukrishnan

.

പ്രവർത്തനങ്ങൾ

sCHOOL pARLIEMENT eLECTION

സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ 2025-26

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം പങ്ക‍ു വെക്ക‍ുന്ന‍ു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന‍ുപയേഗിച്ച് സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ

.


റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ്

പത്താം തരം ക‍ുട്ടികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികള‍ുടെ റോബോട്ടിക് ട്രെയ്നിംഗ് ക്ലാസ്.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ‍ുള്ള റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ് ഒന്നാമത്തെ ബാച്ചിന‍ുള്ള ക്ലാസ് 9/1/2026 ,12/1/2026 എന്നീ തീയ്യതികളിൽ നടത്തി. റോബോട്ട‍ുകളെ കൊണ്ട‍ുള്ള വിവിധ ഉപയോഗങ്ങൾ, വൈവിധ്യമാർന്ന റോബോട്ട‍ുകള‍ുടെ ര‍ൂപകൽപ്പന -പ്രകൃതിയിലെ ജീവജാലങ്ങള‍ുടെ മാതൃകയില‍ള്ള റോബോട്ട‍ുകൾ എന്നിവ ക‍ുട്ടികൾ പരിചയപ്പെട്ട‍ു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് എൽ ഇ ഡി ബൾബ് തെളിയിക്കാന‍ും മിന്ന‍ും എൽ ഇ ഡി ആക്കാന‍ുള്ള കോഡിംഗ് ചെയ്യാന‍ും ക‍ുട്ടികൾ പരിശീലിച്ച‍ു. 9/1/2026 ലെ ക്ലാസ് കൈകാര്യം ചെയ്തത് 2024-27 ബാച്ച് ലി റ്റിൽ കൈറ്റ്സിലെ അനന്ത‍ുകൃഷ്ണൻ, രഞ്ജിത്ത് എന്നീ വിദ്യാർത്ഥികളാണ്.12/1/2026 ലെ ക്ലാസ് കൈകാര്യം ചെയ്തത് കാർത്തിക, അനന്ത‍ുകൃഷ്ണൻ എന്നിവരാണ്. പത്താം ക്ലാസിലെ 51 ക‍ുട്ടികൾക്ക‍ും പരിശീലനം നൽകി.

റോബോട്ടിക്സ് ട്രെയ്നിംഗ് - ക‍ൂട‍ുതൽ ചിത്രങ്ങൾ

റോബോട്ടിക്സ് ട്രെയ്നിംഗിൽ ക‍ുട്ടികൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെട‍ുന്ന‍ു.
റോബോട്ടിക്സ് ട്രെയ്നിംഗ്- എൽ ഇ ഡി ബൾബ് മിന്നിക്ക‍ുന്ന‍ു. 2024-27 ബാച്ചിന്റെ റോബോട്ടിക്സ് ക്ലാസ്
റോബോട്ടിക്സ് ശില്പശാല -ബാച്ച് 2 ക്ലാസ് നടന്ന തീയ്യതി 12/1/2026
റോബോട്ടിക്സ് ശില്പശാല- ക്ലാസ് 12/1/2026

ഷോർട്ട് ഫിലിം- അമ്മ ( കഥ - മാധവിക്ക‍ുട്ടി )

ഷോർട്ട്ഫിലിം - അമ്മ- 2026 ജന‍ുവരി 16 ന് റിലീസാക‍ുന്ന‍ു.

ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ ,മാധവിക്ക‍ുട്ടിയ‍ുടെ കഥ- അമ്മ- യ‍‍ുടെ തിരക്കഥ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ ക‍ുട്ടികൾ ഒര‍ു ഹ്രസ്വചിത്രം തയ്യാറാക്കി. സിനിമയ‍ുടെ സാങ്കേതിക വശങ്ങൾ -ക്യാമറ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത‍ും അഭിനയിച്ചത‍ും ക‍ുട്ടികളാണ്.

പൊത‍ുജനങ്ങൾക്കായ‍ുള്ള സിനിമ പ്രദർശനം

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം അമ്മ , പൊത‍ുജനങ്ങള‍ുടെ മ‍ുന്നിൽ അവതരിപ്പിക്ക‍ുന്നതില‍ൂടെ ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെക്ക‍ുറിച്ച് സമ‍ൂഹത്തിന് നേരന‍ുഭവം സാധ്യമാവ‍ുന്ന‍ു. ജന‍ുവരി 20 ന് 6.30 നാണ് പരിപാടി നടത്ത‍ുന്നത്. കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബ്ബ് പ്രവർത്തകരാണ് ഈ പരിപാടി ഏറ്റെട‍ുത്ത‍ു നടത്ത‍ുന്നത്.