"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 164: | വരി 164: | ||
== '''സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നമ്മുടെ കുട്ടികൾ''' == | == '''സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നമ്മുടെ കുട്ടികൾ''' == | ||
മുബഷിറ ,സഞ്ജന, മേഘ്‌ന ,അരവിന്ദ് കൃഷ്ണ ,അർജുൻ ,ആദിത് വിജയൻ ,ആര്യജിത് ,ദേവജ്യോതി എന്നീ കുട്ടികളാണ് സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടിയവർ | മുബഷിറ ,സഞ്ജന, മേഘ്‌ന ,അരവിന്ദ് കൃഷ്ണ ,അർജുൻ ,ആദിത് വിജയൻ ,ആര്യജിത് ,ദേവജ്യോതി എന്നീ കുട്ടികളാണ് സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടിയവർ | ||
<gallery> | |||
12029 kgd 513.jpg | |||
12029 kgd 514.jpg | |||
12029 kgd 515.jpg | |||
</gallery> | |||
== '<big>''റോബോട്ടിക് പരിശീലനം'''</big> == | == '<big>''റോബോട്ടിക് പരിശീലനം'''</big> == | ||
18:56, 18 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| 1 | ABHI ABHILASH | 21 | JOSBIN D |
|---|---|---|---|
| 2 | ADRINATH K | 22 | KATHERINE THONMAS |
| 3 | AELBA ELIYAMMA | 23 | LEYA MONCY |
| 4 | AMINA RIFA | 24 | MUHAMMED AMEER |
| 5 | ANAS ANTO | 25 | MUHAMMED SAYYAD |
| 6 | ANJANA PRASAD | 26 | NAVAMI KV |
| 7 | ANSHA BINU | 27 | NAZILA EH |
| 8 | ANUGRAH KV | 28 | NEVIN ANTONY |
| 9 | AROMAL MS | 29 | NIRANJANA KJ |
| 10 | ASHLEY BENNY | 30 | PK HIBA FATHIMA |
| 11 | DEEKSHITH K | 31 | RAJULA VK |
| 12 | ELENA TRESA | 32 | RISHIKA PM |
| 13 | FATHIMA PP | 33 | SALOMIYA ANIL |
| 14 | FATHIMATH SHIFA | 34 | SHAHEER ALI VK |
| 15 | FIDA FATHIMA | 35 | SHAZIYA SHIHAB |
| 16 | GANGA LAKSHMI | 36 | SREEDURGA |
| 17 | GEORGE CYRIAC | 37 | SREYA KS |
| 18 | HRIDYA | 38 | TAIBA FATHIMA |
| 19 | IRIN ROSE | 39 | YADUKRISHNA TV |
| 20 | IRIS ALEX | 40 | ZAFFRUL HAMEEM |
| 12029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12029 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീമ എൻ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമ റാണി കെ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | Varakkadhs123 |
2025-28 LKബാച്ചിന്റെ രൂപീകരണം
ജൂൺ അവസാന വാരം നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ മികച്ച സ്കോർ കരസ്ഥമാക്കിയ ൪൦ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂലൈ രണ്ടാം തീയതി പുതിയ ബാച്ച് രൂപീകരിച്ചു .
'യൂണിഫോം വിതരണം'
2025-28 ബാച്ചിന്റെ യൂണിഫോം ജൂലൈ 8 ന് വിതരണം ചെയ്തു .ഹെഡ്മിസ്ട്രസ് നിഷ ടീച്ചർ ,LK അംഗമായ ഹൃദ്യ അമലയ്ക്ക് യൂണിഫോം നൽകികൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു .തുടർന്ന് കൈറ്റ് മിസ്ട്രെസ്സ്‌മാർ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു .

പ്രീലിമിനറി ക്യാമ്പ്
12.09.25നു 2025-28ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് നടന്നു .ഹെഡ് മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ പ്രീലിമിനറി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .കാസറഗോഡ് ജില്ലാ കൈറ്റ് കോഓർഡിനേറ്റർ മനോജ് സർ ക്ലാസ് നയിച്ചു .അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് മേഖലകളിൽ ആയിരുന്നു പരിശീലനം .തുടർന്ന് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ മേന്മകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മനോജ് സർ സംസാരിച്ചു .

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
ഈ വർഷത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം September 22നു ആചരിച്ചു .അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അസ്സംബ്ലിയിൽ കൈറ്റ് മിസ്ട്രെസ്സുമാർ സ്വതന്ത്ര സോഫ്റ്റ് വേറിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കൈറ്റ് ലീഡർ ചൊല്ലിയ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ഇതോടനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തി .
സ്കൂൾ തല ക്യാമ്പ് ഫേസ് 2
LK 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 30 / 10 / 25 വ്യാഴാഴ്ച നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ചിറ്റാരിക്കാൽ മാസ്റ്റർ ട്രെയിനർ ആശ ടീച്ചർ ക്ലാസ് നയിച്ചു .അനിമേഷൻ ,പ്രോഗ്രാമ്മിംഗ് ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.രാവിലെ 9 : 30 നു ആരംഭിച്ച ക്ലാസ് വൈകുന്നേരം 4 മണിയോടെ അവസാനിച്ചു.ക്യാമ്പിൽ മികവ് പുലർത്തിയ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു.
സംസ്ഥാന ഐ ടി മേളയിൽ തിളങ്ങി നമ്മുടെ പ്രതിഭകൾ
സംസ്ഥാന ഐ ടി മേളയിൽ നമ്മുടെ രണ്ടു വിദ്യാർത്ഥികൾ പങ്കെടുത്തു .ആര്യജിത് ,വെബ്‌പേജുഡീസൈനിംഗിലും ,ദേവജ്യോതി ഡിജിറ്റൽ പെയിന്റിങ്ങിലും നമ്മുടെ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് സ്കൂളിന്റെ അഭിമാനകരമായ നേട്ടമായി മാറി .
LK members നടത്തിയ പരിശീലനം
LK 2023 -26 ബാച്ചിന്റെ തനതു പ്രവർത്തനമായി സ്കൂളിലെ മറ്റു കുട്ടികൾക്കു അനിമേഷനിൽ പരിശീലനം നടത്തി .November 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ 8 ക്ലാസ്സിലെ കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ചു പരിശീലനം നടത്തി.കൈറ്റ് മിസ്ട്രെസ്സ്‌മാർ നേതൃത്വം നൽകി
സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നമ്മുടെ കുട്ടികൾ
മുബഷിറ ,സഞ്ജന, മേഘ്‌ന ,അരവിന്ദ് കൃഷ്ണ ,അർജുൻ ,ആദിത് വിജയൻ ,ആര്യജിത് ,ദേവജ്യോതി എന്നീ കുട്ടികളാണ് സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടിയവർ
'റോബോട്ടിക് പരിശീലനം'
പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും 20 മെംബേർസ് ഉൾപ്പെടുന്ന വിവിധ ബാച്ചുകളായി തിരിച്ചു lk members പരിശീലനം നൽകി