"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
== '''<big>അംഗങ്ങൾ</big>''' == | == '''<big>അംഗങ്ങൾ</big>''' == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
21:39, 17 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽകൈറ്റ്സ് 2025_28
| 47110-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47110 |
| യൂണിറ്റ് നമ്പർ | LK/2018/47110 |
| അംഗങ്ങളുടെ എണ്ണം | 81 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | 1..അലൻ ദയാശ് 2.ഫിദൽ സമാൻ എൻപി |
| ഡെപ്യൂട്ടി ലീഡർ | 1.ആയിഷ ലുത്തുഫ കെ 2.അലീന ഫൈസൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ് വിപി റസീന കെപി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | 1.ഷബീബ് പി പി 2.സഹീറ പിഎം |
| അവസാനം തിരുത്തിയത് | |
| 17-01-2026 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. ജൂൺ 23 ന് 2025_28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. ജൂൺ 25ന് നടക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. 202 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 170പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 81 വിദ്യാർത്ഥികൾ അംഗത്വം നേടി. സെപ്റ്റംബർ 15,16 തീയതികളിൽ ആയി പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്‍കൂൾതല ഭരണ നിർവ്വഹണ സമിതി 2024_25
| സ്ഥാനം | സ്ഥാനപ്പേര് | അംഗങ്ങളുടെ പേര് |
|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡണ്ട് | കരിമ്പിൽ പൊയിൽ റസാഖ് |
| കൺവീനർ | ഹെഡ്‍മിസ്‍ട്രസ് | ടികെ റാബിയ |
| വൈസ് ചെയർമാൻ | ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസ് | പിടി ആരിഫത്ത് |
| ജോയിന്റ് കൺവീനർ | കൈറ്റ് മാസ്റ്റർ
കൈറ്റ് മിസ്‍ട്രസ് |
വിപി അബ്‍ദുൽ സമദ്
കെപി റസീന |
| സാങ്കേതിക ഉപദേഷ്ടാക്കൾ | എസ്ഐടിസി
ജോ:എസ്ഐടിസി |
പിപി റഷീദ്
പിഎം ബഷീർ |
ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്‍റ്റ്‍വെയർ പരിചയപ്പെടുത്തൽ
2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥിയായ സ്വാലിഹ് മുഹത്തർ, 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇന്റലി ജൻസ് സോഫ്‍റ്റ്‍വെയർ പരിചയപ്പെടുത്തി. നാം ഈ കാലഘട്ടത്തിൽ എവിടെ നിൽക്കുന്നു, എന്താണ് നിർമ്മിത ബുദ്ധി, സാങ്കേതിക വിദ്യയുടെ വളർച്ച, നിർമ്മിത ബുദ്ധിയുടെ വ്യത്യസ്ത തലങ്ങൾ, ഇതിന്റെ സ്വാധീനം, എ.ഐ ഉപയോഗിച്ച് പഠനം എങ്ങനെ എളുപ്പമാക്കാം എന്നിവ വിശദീകരിച്ചു.
സബ് ജില്ലാ ക്യാമ്പ് രജിസ്‍ട്രേഷൻ
2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള സബ് ജില്ലാ ക്യാമ്പ് നടന്നത് ഞങ്ങളുടെ വിദ്യാലയത്തിൽ വെച്ചായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ രജിസ്‍ട്രേഷൻ നടത്തിയത് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
എട്ടാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആണ്.
അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 | ||
| 7 | ||
| 8 | ||
| 9 | ||
| 10 | ||
| 11 | ||
| 12 | ||
| 13 | ||
| 14 | ||
| 15 | ||
| 16 | ||
| 17 | ||
| 18 | ||
| 19 | ||
| 20 | ||
| 21 | ||
| 22 | ||
| 23 | ||
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| 32 | ||
| 33 | ||
| 34 | ||
| 35 | ||
| 36 | ||
| 37 | ||
| 38 | ||
| 39 | ||
| 40 |