"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 134: വരി 134:
== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
പ്രിലിമിനറി ക്യാമ്പ് എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്‌കൂളിലെ 2023-28 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റമ്പർ  15 തിങ്കളാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എറണാകുളം കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ  വിവേക്.വിപിൻ നന്ദിയും രേഖപ്പെടുത്തി.ഡെപ്യൂട്ടി ലീഡർ അനീറ്റ  ജോബി ആശംസകൾ അറിയിച്ചു.

[[പ്രമാണം:1fcfc226-a229-4838-9393-a96031fc70c2.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു]]

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==