"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 156: | വരി 156: | ||
File:Robo TR1 MLP 19034.jpg|റോബോട്ടിക്‌സ് പരിശീലനം | File:Robo TR1 MLP 19034.jpg|റോബോട്ടിക്‌സ് പരിശീലനം | ||
File:Robo TR2 MLP 19034.jpg|എ.ഐ അടിസ്ഥാന പരിശീലനം | File:Robo TR2 MLP 19034.jpg|എ.ഐ അടിസ്ഥാന പരിശീലനം | ||
File: | File:Robo TR3 MLP 19034....jpg|വിദ്യാർത്ഥികളുടെ പ്രായോഗിക പ്രവർത്തനം | ||
File: | File:Robo TR4 MLP 19034.jpg|പരിശീലന സെഷൻ | ||
</gallery> | </gallery> | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||
22:11, 14 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 14-01-2026 | Sudhansagar |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ്‌സ് 2024 – 2027
ജി. എച്ച്. എസ്. എസ്. കാടഞ്ചേരി
2024 – 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഗ്രൂപ്പ് ഫോട്ടോ

അംഗങ്ങളുടെ പട്ടിക
| ക്ര.ന | പേര് | ക്ലാസ് / ഡിവിഷൻ | ലിംഗം |
|---|---|---|---|
| 1 | ADIDEV SHAJU T | 8 D | Male |
| 2 | AMAL KRISHNAN K P | 8 C | Male |
| 3 | ANSILA C P | 8 A | Female |
| 4 | ANURAG P M | 8 C | Male |
| 5 | ANUSREE A | 8 C | Female |
| 6 | ARCHANA K B | 8 C | Female |
| 7 | ARJUN E V | 8 C | Male |
| 8 | ARJUN K V | 8 B | Male |
| 9 | AROMAL S REJEEV | 8 A | Male |
| 10 | ATOV VEL M T | 8 D | Male |
| 11 | AYANA A K | 8 B | Female |
| 12 | AYISHA MINHA M V | 8 A | Female |
| 13 | AYSHA ALNA N T | 8 A | Female |
| 14 | DEVANANDA V S | 8 B | Female |
| 15 | FAHAD M V | 8 B | Male |
| 16 | FATHIMA HUDHA E P | 8 B | Female |
| 17 | FATHIMA RINSHA V V | 8 B | Female |
| 18 | FATHIMA SALNA | 8 C | Female |
| 19 | FATHIMA SANHA C V | 8 C | Female |
| 20 | FATHIMA SHAMLA | 8 B | Female |
| 21 | FATHIMA SHIFA P V | 8 B | Female |
| 22 | FATIMA RIFA | 8 A | Female |
| 23 | HASNA HABEEB | 8 D | Female |
| 24 | JAYALAKSHMI M P | 8 C | Female |
| 25 | KRISHNAVENI V P | 8 B | Female |
| 26 | LUBNA MURUKKUMKATTIL | 8 A | Female |
| 27 | MALAVIKA H | 8 A | Female |
| 28 | MOHAMMED ALI | 8 D | Male |
| 29 | MUHAMMAD HANAN | 8 A | Male |
| 30 | MUHAMMAD MUSTHAFA T A | 8 C | Male |
| 31 | MUHAMMED ZIYA P | 8 A | Male |
| 32 | NISHANA SHERIN C K | 8 B | Female |
| 33 | RENA FATHIMA K | 8 A | Female |
| 34 | SAFA SERY | 8 A | Female |
| 35 | SANIYA M C | 8 C | Female |
| 36 | SHAARIQ P S | 8 B | Male |
| 37 | SHINOJ P P | 8 D | Male |
| 38 | SREELAKSHMI T | 8 B | Female |
| 39 | SREERAJ C R | 8 C | Male |
| 40 | SREYAN SURYA | 8 D | Male |
പ്രവർത്തനങ്ങൾ
.=== സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം ===
ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
അന്നേദിവസം സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ലൈവ് ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഓരോ ക്ലാസുകളിലും അഞ്ച് ചോദ്യങ്ങൾ ചോദിച്ച് അതിന് ഉത്തരം പറയുന്ന വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.
നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ എന്ന ക്യാമ്പയിൻ ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു.
പ്രവർത്തനം: റോബോട്ടിക്‌സ് – എ.ഐ പരിശീലനം
2025–26 അധ്യായന വർഷം മുതൽ പുതുക്കിയ പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിൽ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജി. എച്ച്. എസ്. എസ്. കാടഞ്ചേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് 2024–27 ബാച്ച് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിച്ചു.
ഈ പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കിയ അറിവും അനുഭവങ്ങളും നിലവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈറ്റ്‌സ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി പരിശീലനം നടത്തുകയുണ്ടായി.
പരിശീലന പരിപാടിയിൽ കൈറ്റ്‌സ് അംഗങ്ങൾ, കൈറ്റ്‌സ് മെന്റർമാർ, എസ്.ഐ.ടി.സി മാർ എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളെ നേരിട്ട് പരിചയപ്പെടാനും പ്രായോഗികമായി പഠിക്കാനും ഈ പരിശീലനം ഏറെ സഹായകമായി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
പ്രവർത്തന ചിത്രങ്ങൾ
-
റോബോട്ടിക്‌സ് പരിശീലനം
-
എ.ഐ അടിസ്ഥാന പരിശീലനം
-
വിദ്യാർത്ഥികളുടെ പ്രായോഗിക പ്രവർത്തനം
-
പരിശീലന സെഷൻ