"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274: വരി 274:

[[പ്രമാണം:36013_lkposter.png|അതിർവര|ചട്ടരഹിതം|365x365ബിന്ദു]][[പ്രമാണം:36013lkcampp25.jpg|ചട്ടരഹിതം|345x345px|അതിർവര]][[പ്രമാണം:36013lkcampp24.jpg|അതിർവര|ചട്ടരഹിതം|225x225px]][[പ്രമാണം:36013lkcampp23.jpg|അതിർവര|ചട്ടരഹിതം|225x225px]][[പ്രമാണം:36013 lkcampp21.jpg|അതിർവര|ചട്ടരഹിതം|225x225px]][[പ്രമാണം:36013lkcampp22.jpg|അതിർവര|ചട്ടരഹിതം|225x225ബിന്ദു]]

=== <big>IT ശില്പശാല 2025-26</big> ===
ലിറ്റിൽ  നേതൃത്വത്തിലുള്ള IT ശില്പശാല നവംബർ 24ന് ബഹുമാനപ്പെട്ട മാവേലിക്കര AEO ശ്രീമതി ദീപാ എസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ പി പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ HM ശ്രീമതി അജിത ആർ സ്വാഗതം ആശംസിച്ചു.BRC കോഡിനേറ്റർ ശ്രീമതി രാജി, സ്റ്റാഫ് സെക്രട്ടറി ശ്രീ പി പ്രമോദ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി എസ് ജയശ്രീ, SITC സന്ധ്യാ എസ് ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ജെസ്ന ഇസ്മായിൽ ലിറ്റിൽ <big>IT</big> കൈറ്റ്സ് ലീഡർ ആഗ്നേയ് എം ശ്രീധർ എന്നിവർ സംസാരിച്ചു.
സമീപപ്രദേശങ്ങളിലെ LP/UP കുട്ടികൾക്കായി നവംബർ 24 മുതൽ 28 വരെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഗ്രാഫിക്സ്, ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. 6 യുപി സ്കൂളുകളിൽ നിന്നും 5 എൽ പി സ്കൂളുകളിൽ നിന്നും കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു