"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
|ഗ്രേഡ്=B | |ഗ്രേഡ്=B | ||
}} | }} | ||
[[പ്രമാണം:11022 LK02.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | |||
2025 - 26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 6/10/25 തിങ്കളാഴ്ച സ്ക്കൂൾലാബിൽവച്ച് നടന്നു. | 2025 - 26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 6/10/25 തിങ്കളാഴ്ച സ്ക്കൂൾലാബിൽവച്ച് നടന്നു. | ||
[[പ്രമാണം:11022 lk camp 01.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025-26]] | [[പ്രമാണം:11022 lk camp 01.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025-26]] | ||
കൈറ്റ് കാസർഗോഡിലെ മാസ്റ്റർ ട്രെയിനറായ മിഥുൻ മാസ്റ്ററാണ് ക്യാമ്പ്കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതൽ 4.15 വരെയായിരുന്നു ക്യാമ്പ്. പ്രധാനമായും ആനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖകളിലാണ് ക്ലാസ് നല്കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ കൈറ്റ് മെന്റർമാരായഅബ്ദുൾ ഹക്കിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു ഉച്ചയ്ക്ക് 2.30 ന് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ബാച്ച് ലീഡർ കൈയ്യുമ് ക്യാമ്പിന്റെ റിവ്യൂ അവതരിപ്പിച്ചു. | കൈറ്റ് കാസർഗോഡിലെ മാസ്റ്റർ ട്രെയിനറായ മിഥുൻ മാസ്റ്ററാണ് ക്യാമ്പ്കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതൽ 4.15 വരെയായിരുന്നു ക്യാമ്പ്. പ്രധാനമായും ആനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖകളിലാണ് ക്ലാസ് നല്കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ കൈറ്റ് മെന്റർമാരായഅബ്ദുൾ ഹക്കിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു ഉച്ചയ്ക്ക് 2.30 ന് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ബാച്ച് ലീഡർ കൈയ്യുമ് ക്യാമ്പിന്റെ റിവ്യൂ അവതരിപ്പിച്ചു. | ||