"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:


=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ ===
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ ===
<p align="justify">സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.</p>
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.
 
=== ഇൻസ്റ്റാളേഷൻ ഫെസ്റ്റ് ===
കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹ്യ, സാങ്കേതിക മേഖലകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെലവേറിയ സ്വകാര്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാതെ തന്നെ പഠനവും പ്രവർത്തനവും സാധ്യമാക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ സഹായിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാധാരണ ജനങ്ങൾക്കും സാങ്കേതികവിദ്യ കൂടുതൽ കൈവശമാകാൻ കഴിഞ്ഞു.കൂടുതൽ പഠിക്കാനും പ്രായോഗിക പരിശീലനങ്ങൾ വിദ്യാത്ഥികളുടെ വീടുകളിൽ നിന്നും ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അലുംനി വിദ്യാർത്ഥികളുടെ സഹകരണത്തോടെ എട്ടാം ക്ലാസ്സിൽ അംഗത്വം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാപ്ടോപ്കളിൽ ഗ്നു ലിനക്സ് 22 പതിപ്പ് ഇൻസ്റ്റാൾ ചെയ്തു ഫെസ്റ്റ് നടത്തി.