"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smithabharathp (സംവാദം | സംഭാവനകൾ)
പ‍ുതിയവ
Smithabharathp (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്ത‍ു
വരി 87: വരി 87:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ് ==
[[പ്രമാണം:12072 Robotic Training to 10 th students.jpg|നടുവിൽ|ലഘുചിത്രം|പത്താം തരം ക‍ുട്ടികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികള‍ുടെ റോബോട്ടിക് ട്രെയ്നിംഗ് ക്ലാസ്.  ]]
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ‍ുള്ള റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ്  ഒന്നാമത്തെ ബാച്ചിന‍ുള്ള ക്ലാസ് 9/1/2026 ന് നടത്തി. റോബോട്ട‍ുകളെ കൊണ്ട‍ുള്ള വിവിധ ഉപയോഗങ്ങൾ, വൈവിധ്യമാർന്ന റോബോട്ട‍ുകള‍ുടെ ര‍ൂപകൽപ്പന -പ്രകൃതിയിലെ ജീവജാലങ്ങള‍ുടെ മാതൃകയില‍ള്ള റോബോട്ട‍ുകൾ എന്നിവ ക‍ുട്ടികൾ പരിചയപ്പെട്ട‍ു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് എൽ ഇ ഡി ബൾബ് തെളിയിക്കാന‍ും മിന്ന‍ും എൽ ഇ ഡി ആക്കാന‍ുള്ള കോഡിംഗ് ചെയ്യാന‍ും ക‍ുട്ടികൾ പരിശീലിച്ച‍ു.