"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:




[[പ്രമാണം:21253-constitution day.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]


== '''ഭരണഘടനാദിനം''' ==
== '''ഭരണഘടനാ ദിനം''' ==
നവംബർ 26-ന് ഭരണഘടന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി സ്കൂളിന്റെ തനത് ഭരണഘടനയും ഇന്ത്യൻ ഭരണഘടനയും പ്രദർശിപ്പിച്ചു. കൂടാതെ ഭരണഘടനയുടെ ആമുഖം വലിയ ബാനറായി തയ്യാറാക്കി സ്കൂൾ ഓഡിറ്റോറിയത്തിന് മുന്നിൽ സ്ഥാപിച്ചു. ഈ പരിപാടി കുട്ടികളിൽ ഭരണഘടനാ ബോധവും മൂല്യബോധവും വളർത്താൻ സഹായകമായി.[[പ്രമാണം:21253-constitution day.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]