"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
[[പ്രമാണം:12354 പ്രവേശനോത്സവം.jpg|ലഘുചിത്രം|2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം]]
[[പ്രമാണം:ഐറ ടീച്ചർ.jpg|ലഘുചിത്രം|ഐറ ടീച്ചർ]]

[[പ്രമാണം:ദേശഭക്തിഗാനം2025.jpg|ലഘുചിത്രം]]
== ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം: സെന്റ് ആൻസ് എ.യു.പി. സ്കൂളിന് മികച്ച വിജയം; '''സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനം''' ==

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.