"ഗവ എച്ച് എസ് എസ് , കലവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തൽ |
ചിത്രം ഉൾപ്പെടുത്തി |
||
| വരി 18: | വരി 18: | ||
==സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ് == | ==സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ് == | ||
ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ ട്രയിനർ വിഷ്ണുസാർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ചു. മൊഡ്യുൾ അനുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി[[പ്രമാണം:34006 lk schoolcamp.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|സ്‍ക്കൂൾ പ്രിലിമിനറി ക്യാമ്പിൽ രക്ഷകർതൃയോഗത്തിൽ മാസ്റ്റർ ട്രയിനർ വിഷ്ണു സാർ സംസാരിക്കുന്നു]] | ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ ട്രയിനർ വിഷ്ണുസാർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ചു. മൊഡ്യുൾ അനുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി[[പ്രമാണം:34006 lk schoolcamp.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|സ്‍ക്കൂൾ പ്രിലിമിനറി ക്യാമ്പിൽ രക്ഷകർതൃയോഗത്തിൽ മാസ്റ്റർ ട്രയിനർ വിഷ്ണു സാർ സംസാരിക്കുന്നു]] | ||
[[പ്രമാണം:34006 lk schoolcamp1.jpg|പകരം=പ്രിലിമിനറി ക്യാമ്പ് രക്ഷാകർതൃയോഗം | [[പ്രമാണം:34006 lk schoolcamp1.jpg|പകരം=പ്രിലിമിനറി ക്യാമ്പ് രക്ഷാകർതൃയോഗം|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025 -28 ബാച്ച്. രക്ഷകർതൃ യോഗം സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ.കെ.ജയകുമാർ സാർ നിർവ്വഹിക്കുന്നു.|ഇടത്ത്|499x499ബിന്ദു]] | ||
. | . | ||
== പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം == | == പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം == | ||
11:18, 18 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34002 |
| യൂണിറ്റ് നമ്പർ | ... |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | ... |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ... |
| ഡെപ്യൂട്ടി ലീഡർ | ... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ... |
| അവസാനം തിരുത്തിയത് | |
| 18-12-2025 | 34006 |
സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ ട്രയിനർ വിഷ്ണുസാർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ചു. മൊഡ്യുൾ അനുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി


.
പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സോഫ്റ്റ്‍വെയർ പരിശീലനം നൽകി. കുട്ടികൾ പഠിച്ച ജിമ്പ് സോഫ്റ്റ്‍വെയർ കുട്ടകൾ തങ്ങളുടെ രക്ഷകർത്താക്കളെ പരിചയപ്പെടുത്തുകയും സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ പരിശീലനം നൽകുകയും ചെയ്തു..


ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോടനുബന്ധിച്ച് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കുളിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ നേതൃത്വത്തിൽ തൊട്ടടുത്ത പ്രൈമറി സ്‍ക്കുളായ കലവൂർ എച്ച്.എസ്.എൽ.പിഎസിലെ ലാപ്‍ടോപ്പുകൾ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ പ്രവർത്തനം നിർവ്വഹിച്ചു.


അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 9444 | അഭയ്ഭാസ്കർ.എം.വി |
| 2 | 8574 | അഭിനവ്.ബി |
| 3 | 8527 | അദിദേവ്.എം. |
| 4 | 8512 | ആദിത്യൻ.പി.പി |
| 5 | 8418 | ആദിത്യൻ.പി.എസ്. |
| 6 | 8485 | അദ്വൈത്.എം.എസ് |
| 7 | 8715 | അദ്വൈത്.എം.ബി |
| 8 | 8647 | അഗ്നേയശിവരാമൻ അൻപ് .എസ്, |
| 9 | 8425 | അൽഫിയ തസ്നീമ |
| 10 | 9344 | അമ്പാടി.ജെ |
| 11 | 8584 | അനാമിക.എസ്. |
| 12 | 8501 | അനൂപ്കൃഷ്ണ.എസ്. |
| 13 | 8388 | അനുപമ സുധൻ |
| 14 | 8389 | അർജ്ജുൻകൃഷ്ണ.പി |
| 15 | 8488 | അസിയ.എ.എസ് |
| 16 | 9285 | അതുൽകൃഷ്ണ.എം |
| 17 | 9251 | ദേവദത്ത്.കെ.എസ്. |
| 18 | 9196 | ദേവജിത്ത് |
| 19 | 9389 | ദേവാനന്ദ്.എസ്. |
| 20 | 8521 | ദ്യുതി.ആർ.കുറുപ്പ് |
| 21 | 8572 | ഫാത്തിമ.എസ്. |
| 22 | 8572 | ഫിദൽ.എം.കെ |
| 23 | 8534 | ഗൗരീനന്ദന |
| 24 | 8624 | ഗൗരീനന്ദ.വി |
| 25 | 8422 | ജസ്റ്റീന ജോൺ |
| 26 | 8937 | ജയകൃഷ്ണൻ.ജെ |
| 27 | 8462 | കേദാർനാഥ്.ആർ |
| 28 | 8601 | മാധവ് ശങ്കർ |
| 29 | 8490 | മുഹമ്മദ് ആസിഫ് ഹാഷിം |
| 30 | 8916 | മുഹമ്മദ് നിഹാദ് |
| 31 | 9380 | മുഹമ്മദ് നിരാൽ.എൻ. |
| 32 | 9362 | മുഹമ്മദ് റിഷാൻ |
| 33 | 8622 | നസ്റിയ നിഷാദ് |
| 34 | 9256 | നിവേദ്.എസ്. |
| 35 | 9252 | പ്രിവിരാജ്.വി |
| 36 | 8436 | സഞ്ജയ് സജേന്ദ്രൻ |
| 37 | 9328 | ശ്രീദേവ് മധുകുമാർ |
| 38 | 9410 | വൈഷ്ണവ്.വി.പി |
| 39 | 9372 | വിനായക്.ആർ |
| 40 | 8417 | വിശ്വജിത്ത്.ഡി.എ |
| 41 | 8595 | വിവേക് കൃഷ്ണൻ.ജെ.പി |
| 42 | ||
| 43 | ||
| 44 | ||
| 45 |
.
പ്രവർത്തനങ്ങൾ
.