"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 243: വരി 243:

സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, '''നല്ലപാഠം''' പദ്ധതിയുടെ ഭാഗമായുള്ള, '''"സ്നേഹനാഴി "'''എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി കുട്ടികളിൽ നിന്ന് ശേഖരിച്ച് തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.

'''SSLC FULL A+ WINNERS'''
[[പ്രമാണം:43034 SSLC 001.jpg|ഇടത്ത്‌|ലഘുചിത്രം|302x302ബിന്ദു]]