"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
07:46, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 07:46-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 157: | വരി 157: | ||
[[പ്രമാണം:WhatsApp Image 2024-07-28 43003(1).jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]] | [[പ്രമാണം:WhatsApp Image 2024-07-28 43003(1).jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]] | ||
[[പ്രമാണം:WhatsApp Image 2024-07-28 ,43003.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]] | [[പ്രമാണം:WhatsApp Image 2024-07-28 ,43003.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]] | ||
'''ന്യുസ് പേപ്പർ''' | |||
സ്‍കുൾ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ട് ജുലയ് 30 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശ്രമഫലമായി നവദിഗ്‍ദർശി എന്ന പേരിൽ പത്രം പുറത്തിറക്കി. | |||
'''സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ''' | |||
ആഗസ്റ്റ് 14 ന് നടന്ന '''സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ്''' | |||
'''വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ വളരെ ഭംഗിയായി നടന്നു.''' | |||
'''ഫ്രീഡം ഫെസ്റ്റ് 2025''' | |||
'''സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം''' | |||
'''ഫെസ്റ്റ് നടത്തി. കുട്ടികൾ അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികൾ''' | |||
'''സ്പോട്ട് ക്രീയേഷൻ നടത്തുകയും ഫ്രീഡം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.''' | |||
'''രണ്ടാം ഘട്ട പരിശീലനം''' | |||
'''2024-27 ബാച്ചിൻറ 2025-26 വർഷത്തെ രണ്ടാംഘട്ട ക്യാമ്പ് 25.10.2025''' | |||
'''ശനിയാഴ്ച സ്കൂൾ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൻറ ഉദ്ഘാടനം സ്കുൾ എച്ച് എം ശ്രീമതി കല ടീച്ചർ നിർവഹിച്ചു. ക്ലാസ്സിന് നേതൃത്ത്വം കൊടുത്തത്''' | |||
'''ഗവ ഹയർസെക്കൻററി സ്കൂളിലെ കൈറ്റ് മെൻർ ആയ ശ്രീ സൂഭാഷ് സി''' | |||
'''ആണ്. അനിമേഷൻ, സ്ക്രാച്ച് എന്നി മേഖലകളെ ഉൾപ്പെടുത്തിയാണ്''' | |||
'''സാർ ക്ലാസ്സെടുത്തത്. 4.30 ന് ക്ലാസ് അവസാനിച്ചു.''' | |||