"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== '''യാത്രയയപ്പ് (ഫെബ്രുവരി)''' ==
== '''യാത്രയയപ്പ് (ഫെബ്രുവരി)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അറബി ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും ഊഷ്മളമായ യാത്രയയപ്പ്

നൽകി. അറബിക് മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ ഹഫ്സത് ബഷീറിന്റെ അധ്യക്ഷതയിൽ നഗരസഭാ അധ്യക്ഷൻ

അബ്ദുു വെള്ളറ ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ പ്രാധാ ന്യവും ഇന്ത്യാ രാജ്യത്ത് നേടിയ അംഗീകാരവും വിവിധ തൊഴിൽ മേഖലകളുടെ സാന്നിധ്യവും ്രസംഗത്തിൽ ഊന്നി പറഞ്ഞു

.പിടിഎ പ്രസിഡ ണ്ട് ആർ വി അബ്ദുൾ റഷീദ് , ഹ യർ സെക്കൻഡറി വിഭാഗം അറബിക് മേധാവി ബഷീർ സാർ, എസ്.ആർ ജി കൺവീനർമാരായ കെ ൻ ബഷീർ സാർ, അസിസ
ടീച്ചർ, ഡെപ്യൂട്ടി എച്ച് എം അഷ്റഫ് സാർ, നിഷ ടീച്ചർ, മുഹമ്മദ് ഷാഫി സാർ സഖിയ ടീച്ചർ, ശരീഫ് സാർ ബിജു സാർ, ബാബു സാർ തുടങ്ങിയവർ പങ്കെടുത്തു യോഗത്തിൽ എച്ച് എം സുബിത ടീച്ചർ സ്വാഗതം പറയുകയും അറബിക് കൺവീനർ ഹൈദ്രോസ് സാർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത.

=="ഏകദിന ശില്പശാല"==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കഥയും കവിതയും ഇതൾ വിരിയുമ്പോൾ എന്ന പേരിൽ നടത്തിയ
ശില്പശാല പ്രധാനാധ്യാപിക സുബിത എം ഉദ്ഘാടനം ചെയ്തു. യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്പശാല വിദ്യാരംഗം ക്ലബ്ബ് കൺവീനർമാരായ ഖമറുന്നിസ ടീച്ചർ, സ്റ്റെല്ല മരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മലയാ ളം അധ്യാപകരായ രമേശൻ സാർ നിഷ ടീച്ചർ അബു താഹിർ സർ, ബാബു സർ എന്നിവർ സംസാരിച്ചു.

ടീച്ചർ, ഡെപ്യൂട്ടി എച്ച് എം അഷ്റഫ് സാർ, നിഷ ടീച്ചർ, മുഹമ്മദ് ഷാഫി സാർ സഖിയ ടീച്ചർ, ശരീഫ് സാർ ബിജു സാർ, ബാബു സാർ തുടങ്ങിയവർ പങ്കെടുത്തു യോഗത്തിൽ എച്ച് എം സുബിത ടീച്ചർ സ്വാഗതം പറയുകയും അറബിക് കൺവീനർ ഹൈദ്രോസ് സാർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത.
[https://www.instagram.com/reel/DGE_z7JPY42/?igsh=OWU1bjdnanY3ampl  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>

== '''കമ്യൂണിറ്റിദിനം ആചരിച്ചു.(22/04/25)''' ==

785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917303" എന്ന താളിൽനിന്ന് ശേഖരിച്ചത്