"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:19, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വെള്ളിയാഴ്ച്ച 17:19-നു്→ചെണ്ടുമല്ലിതോട്ടം നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 113: | വരി 113: | ||
2025 ജൂൺ 30ന് സ്കൂളിൽ പേ വിഷബാധ ബോധവൽക്കരണത്തിന് സ്പെഷ്യൽ അസംബ്ലി ചേർന്നു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ്, ജൂനിയർ ഹെൽത്ത് നേഴ്സ് സൗമ്യ എന്നിവർ ചേർന്നാണ് ബോധവൽക്കരണം നടത്തിയത് | 2025 ജൂൺ 30ന് സ്കൂളിൽ പേ വിഷബാധ ബോധവൽക്കരണത്തിന് സ്പെഷ്യൽ അസംബ്ലി ചേർന്നു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ്, ജൂനിയർ ഹെൽത്ത് നേഴ്സ് സൗമ്യ എന്നിവർ ചേർന്നാണ് ബോധവൽക്കരണം നടത്തിയത് | ||
പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. പേ വിഷബാധ നാഡീവ്യൂഹത്തെയും അതുവഴി തലച്ചോറിനെയും ബാധിച്ചാൽ പിന്നെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ രോഗാണു നാഡീവ്യൂഹത്തിൽ എത്തുന്നതിനുമുമ്പ് വേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ എന്നിവ കൃത്യമായി സ്വീകരിക്കുന്നത് അതിപ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും, കുട്ടികൾ പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമയ്യ നന്ദകി യാണ് പേവിഷബാധ രോഗത്തിനെതിരെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത്. | പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. പേ വിഷബാധ നാഡീവ്യൂഹത്തെയും അതുവഴി തലച്ചോറിനെയും ബാധിച്ചാൽ പിന്നെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ രോഗാണു നാഡീവ്യൂഹത്തിൽ എത്തുന്നതിനുമുമ്പ് വേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ എന്നിവ കൃത്യമായി സ്വീകരിക്കുന്നത് അതിപ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും, കുട്ടികൾ പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമയ്യ നന്ദകി യാണ് പേവിഷബാധ രോഗത്തിനെതിരെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത്. | ||
= ചെണ്ടുമല്ലിതോട്ടം നിർമ്മിച്ചു= | |||
സ്കൂളിൽ വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചു. ചെണ്ടുമല്ലി തോട്ടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കുട്ടികളുടെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചത്. | സ്കൂളിൽ വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചു. ചെണ്ടുമല്ലി തോട്ടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കുട്ടികളുടെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചത്. | ||
സ്കൂളിലെ ചെണ്ടുമല്ലി തോട്ടം കാണാൻ താഴെ ക്ലിക്ക്ചെക്ലിക്ക്യ്യുക | സ്കൂളിലെ ചെണ്ടുമല്ലി തോട്ടം കാണാൻ താഴെ ക്ലിക്ക്ചെക്ലിക്ക്യ്യുക | ||