"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 123: വരി 123:

== "എന്റെ സ്കൂൾ എന്റെ അഭിമാനം"  റീലിസ് മത്സരം ==

[[പ്രമാണം:19032 MY SCHOOL LK.jpg|ഇടത്ത്‌|ചട്ടരഹിതം|589x589ബിന്ദു|  റീലിസ് വിഡിയോയിൽ നിന്നും]]
സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള  KITE VICTERS സംഘടിപ്പിച്ച് റീൽസ്‌ മത്സരത്തിൽ തവനൂർ സ്‌കൂൾ പങ്കെടുത്തു.  "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്നതാണ് വിഷയം. സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റീൽസിന് ഉൾപ്പെടുത്തിയിട്ടുള്ളത്. ആങ്കറിങ്, ഇന്റർവ്യൂകൾ, വീഡിയോയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ തുടങ്ങിയവയെല്ലാം LK കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ. 2025 ഒക്ടോബർ 10 വീഡിയോ പുറത്തിറങ്ങി.

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914733" എന്ന താളിൽനിന്ന് ശേഖരിച്ചത്