"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:18, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 20:18-നു്→സ്കൂൾ പ്രോമോവീഡിയോ 2025
(ചെ.) (→അക്ഷരവൃക്ഷം പദ്ധതി) |
(ചെ.) (→സ്കൂൾ പ്രോമോവീഡിയോ 2025) |
||
| വരി 121: | വരി 121: | ||
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ത്യാഗു തവനൂർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഗോപി സാർ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈ പ്രൊമോഷൻ വീഡിയോയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോ ലഭ്യമാകും. | പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ത്യാഗു തവനൂർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഗോപി സാർ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈ പ്രൊമോഷൻ വീഡിയോയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോ ലഭ്യമാകും. | ||
== "എന്റെ സ്കൂൾ എന്റെ അഭിമാനം" റീലിസ് മത്സരം == | |||
സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള KITE VICTERS സംഘടിപ്പിച്ച് റീൽസ് മത്സരത്തിൽ തവനൂർ സ്‌കൂൾ പങ്കെടുത്തു. "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്നതാണ് വിഷയം. സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റീൽസിന് ഉൾപ്പെടുത്തിയിട്ടുള്ളത്. ആങ്കറിങ്, ഇന്റർവ്യൂകൾ, വീഡിയോയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ തുടങ്ങിയവയെല്ലാം LK കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ. 2025 ഒക്ടോബർ 10 വീഡിയോ പുറത്തിറങ്ങി. | |||